കൊച്ചി: കാരണം പോലും പറയാതെ സീരിയലിൽ നിന്ന് പുറത്താക്കിയെന്ന് നടി അഞ്ജലി ശരത്. അഞ്ജലിയുടെ ആദ്യ സീരിയൽ ആണ് സുന്ദരി. സീമ ജി നായർ അടക്കമുള്ള മുൻനിര സീരിയൽ താരങ്ങൾ അണിനിരക്കുന്ന സീരിയലിൽ...
മണർകാട്: നാലുമണിക്കാറ്റിനു സമീപം നീലാണ്ടപ്പടിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് സ്ത്രീ അടക്കം രണ്ടു പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽപ്പെട്ട കാറിനുള്ളിൽ നിന്നും കഞ്ചാവ് കണ്ടെത്തിയതായി നാട്ടുകാർ ആരോപിച്ചു....
പുതുപ്പള്ളി: അച്ഛനെ ചവിട്ടിക്കൊല്ലുകയും, സുഹൃത്തിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിക്കുകയും ചെയ്ത ഗുണ്ട കമ്മൽ വിനോദിന്റെ അഴിഞ്ഞാട്ടം വീണ്ടും. ഗുണ്ടകൾക്കെതിരെ സംസ്ഥാന പൊലീസിന്റെ നിർദേശ പ്രകാരം നടപടി ശക്തമാക്കി എന്ന് അവകാശപ്പെടുമ്പോഴാണ്...
കൂരോപ്പട : കർഷകരുടെ കൃഷി ഇടത്തിലെ മണ്ണ് പരിശോധന നടത്തുന്നതിനു താല്പര്യം ഉള്ളവർ അര കിലോ വരുന്ന ഉണങ്ങിയ മണ്ണ് സാമ്പിളുകൾ കൂരോപ്പടകൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു. സാമ്പിളിന്റെ കവറിൽ കർഷകരുടെ...