മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജനുവരി 10 ,11, 12 ദിവസങ്ങളിലായി നടന്നുവന്ന കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിന്റെ കൊടിയിറങ്ങി. പെൺകുട്ടികളുടെ വിഭാഗത്തിൽ സെൻറ് മേരിസ് എച്ച് എസ്...
ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിൽ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇതിനിടെ കാറ്റ് കൂടി മേഖലയിൽ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഇതിനോടകം 12000...
പത്തനംതിട്ട: അയ്യപ്പദർശനത്തിനെത്തിയ പാലക്കാട് മലമ്പുഴ സ്വദേശി സന്നിധാനത്ത് കുഴഞ്ഞു വീണ് മരിച്ചു. 68 വയസുള്ള വി. രുഗ്മിണിയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 7.40ന് പാണ്ടിത്താവളത്തിനു സമീപം കുഴഞ്ഞു വീണ ഇവരെ സന്നിധാനം ഗവ....
ടി വിപുരം: ടിവിപുരം പള്ളിപ്രത്തുശേരി പഴുതുവള്ളിൽ എസ് എൻ ഡി പി ശാഖാ യോഗത്തിൻ്റെ കീഴിലുള്ള ഗുരുകുലം പഠന കളരിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു കൃതികളുടെ ആലാപനം നടത്തി. പഴുതുവള്ളി ശ്രീ ഭഗവതി...
പത്തനംതിട്ട: പത്തനംതിട്ടയിൽ കായിക താരമായ പെൺകുട്ടി പീഡനത്തിനിരയായ കേസിൽ 28 പേരെ അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടു. ജനറൽ ആശുപത്രിയിൽ വെച്ച് പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി...