News Admin

74141 POSTS
0 COMMENTS

തിരുവനന്തപുരത്ത് ചെള്ളുപനി സ്ഥിരീകരിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

തിരുവനന്തപുരം: ജില്ലയില്‍ ചെള്ളുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.എസ് ഷിനു അറിയിച്ചു. മണ്ണിലും പുല്‍നാമ്പുകളിലുമാണ് ചെളള് പനിക്ക് കാരണമായ ചെള്ളുകള്‍ (ചിഗര്‍ മൈറ്റ്) കാണപ്പെടുന്നത്....

വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എം.എല്‍.എ; കണ്‍ട്രോള്‍റൂം ആരംഭിച്ചു, ബന്ധപ്പെടേണ്ട നമ്പര്‍ അറിയാം ജാഗ്രതയിലൂടെ

പത്തനംതിട്ട: വെള്ളപ്പൊക്കത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കത്തെ നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കോവിഡ്; ഏഴ് മരണം സ്ഥിരീകരിച്ചു; 745 പേര്‍ രോഗമുക്തരായി; ഏറ്റവുമധികം രോഗബാധിതര്‍ വെച്ചൂച്ചിറ പഞ്ചായത്തില്‍

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 431 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 431 പേരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്. ജില്ലയില്‍ ഇന്ന് 745...

ഭക്ഷണം എല്ലാവരുടെയും അവകാശം : പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: ഭക്ഷണം എല്ലാവരുടെയും അവകാശമാണെന്നും, ഭക്ഷ്യസുരക്ഷ ഉറപ്പുവരത്താൻ ഭരണക ടത്തോടൊപ്പം കൈകോർത്തു പ്രവർത്തിക്കുവാൻ മത സാമൂഹ്യ പ്രസ്ഥാനങ്ങൾക്ക് ധാർമ്മിക ഉത്തര വാദിത്വം ഉണ്ടെന്ന് നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ...

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ ഒഴുക്കില്‍പ്പെട്ടു; പെണ്‍കുട്ടി മരിച്ചു

ഇടുക്കി: തൊടുപുഴ അറക്കുളം മൂന്നുങ്കവയലില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ പാലത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് പുഴയില്‍ വീണു. അപകടത്തില്‍ കാറിലുണ്ടിയിരുന്ന പെണ്‍കുട്ടി മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാനില്ല. ഇയാള്‍ക്കായുളള തിരച്ചില്‍ നടക്കുകയാണ്. തൊടുപുഴ രജിസ്ട്രേഷനിലുളള വെളള...

News Admin

74141 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.