News Admin

74360 POSTS
0 COMMENTS

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 377 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു; ജില്ലാ ആസ്ഥാനത്ത് ഇന്ന് രോഗബാധിതർ കൂടുതൽ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 377 പേര്‍ക്ക് കോവിഡ്- 19 സ്ഥിരീകരിച്ചു.ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്നും വന്നതും ഒരാള്‍ മറ്റു സംസ്ഥാനത്തുനിന്നും വന്നതും 375 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക...

മുണ്ടക്കയത്ത് കണ്ണുചിമ്മിത്തീരും മുന്‍പ് ഇരുനില വീട് അപ്രത്യക്ഷമായി; ദൃശ്യങ്ങള്‍ വൈറല്‍

കോട്ടയം: മുണ്ടക്കയത്ത് കണ്ണുചിമ്മിത്തീരും മുമ്പ് ഇരുനില വീട് അപ്രത്യക്ഷമായി. ഇന്നലെ രാത്രിയോടെ മുണ്ടക്കയം കല്ലേപ്പാലം കൊല്ലപ്പറമ്പില്‍ ജെബിയുടെ വീടാണ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നത്. വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജാഗ്രതാ...

പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍പ്പെട്ടു; അഗ്നിരക്ഷാ സേന ബലപ്രയോഗത്തിലൂടെ കരയിലെത്തിച്ചു

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തില്‍പ്പെട്ടു. എടയ്ക്കാട് സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ചു. കരയിലേക്ക് വരാന്‍ മടിച്ചു നിന്ന ഇയാളെ...

പാനൂരിലെ ഒന്നരവയസ്സുകാരിയുടെ കൊലപാതകം; ഭാര്യയെയും കുഞ്ഞിനെയും പുഴയില്‍ തള്ളിയിട്ടത് പണയം വെച്ച സ്വര്‍ണ്ണം തിരികെ ചോദിച്ചതിന്

കണ്ണൂര്‍: പാനൂരിലെ ഒന്നൊരവയസ്സുകാരിയുടെ കൊലപാതകത്തിന് കാരണമായത് യുവാവ് ഭാര്യയില്‍ നിന്ന് വാങ്ങി പണയം വെച്ച സ്വര്‍ണം തിരിച്ചുചോദിച്ചത്. ഭാര്യ സോനയില്‍ നിന്ന് വാങ്ങി പണയം വെച്ച 50 പവന്‍ തിരിച്ചുചോദിച്ചതാണ് അമ്മയെയും കുഞ്ഞിനെയും...

ചക്കുളത്തുകാവ് പൊങ്കാല നവംബര്‍ 19 ന്

ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം നവംബര്‍ 19 ന് നടക്കും. കേരളത്തിന് അകത്തും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ്...

News Admin

74360 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.