ചെന്നൈ: ഗർഭിണിയായ കാമുകിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൂട്ടം വിധി പ്രഖ്യാപിച്ചതോടെ യുവാവ് ജീവനൊടുക്കി. കാമുകിക്ക് ജനിച്ച കുഞ്ഞ് തന്റേതല്ലെന്ന് വാദിച്ചിരുന്ന പത്തൊൻപതുകാരനാണ് നാട്ടുകൂട്ടം കല്യാണമുറപ്പിച്ചതോടെ ജീവനൊടുക്കിയത്. പുതുക്കോട്ട ജില്ലയിലെ വിരാളിമലയ്ക്കടുത്ത് കീഴ്പൊരുവായ് ഗ്രാമത്തിൽ...
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്‌സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു.നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന്...
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന്...
കോട്ടയം: താഴത്തങ്ങാടി അറുപുറയിൽ നിന്നും കാണാതായ ദമ്പതികളെ തേടി ക്രൈം ബ്രാഞ്ച് നാട്ടകം മറിയപ്പള്ളിയിലെ പാറക്കുളം വറ്റിക്കാനൊരുങ്ങുന്നു. ചങ്ങനാശേരി മഹാദേവൻ കൊലക്കേസിൽ 16 വർഷത്തിന് ശേഷം മൃതദേഹ അവശിഷ്ടം കണ്ടെത്തിയ മറിയപ്പള്ളിയിലെ പാറമടക്കുളം...
യുഎഇ: ആവേശം അതിര്‍ത്തികടന്ന രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിയെ തകര്‍ത്ത് കൊല്‍ക്കത്ത ഫൈനലില്‍. ഡല്‍ഹി ഉയര്‍ത്തിയ 135 അഞ്ച് എന്ന വിജയലക്ഷ്യം ഒരൊറ്റ പന്ത് മാത്രം ബാക്കി നില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. ഏഴു റണ്ണെടുക്കുന്നതിനിടെ...