ന്യൂഡൽഹി : ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ്...
കോട്ടയം: ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ക്രൂരത ബ്രിട്ടീഷുകാരെ പോലും തോൽപ്പിക്കുന്നതാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്. കർഷകരോടുള്ള ക്രൂരതയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പന്തംകൊളുത്തി...
കോട്ടയം: ഉത്തർപ്രദേശിൽ കർഷകരെ കൂട്ടക്കുരുതി ചെയ്തതിലും, പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിൽ പ്രതിഷേധ യോഗം നടത്തി.
എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്...
പത്തനംതിട്ട: ജില്ലയിലെ 26 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം. കോവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായി പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യുഐപിആര്‍) 10 ന് മുകളിലുള്ള പത്തനംതിട്ട ജില്ലയിലെ 18 പഞ്ചായത്തുകളിലെ 23 വാര്‍ഡുകളിലും,...