News Admin

75134 POSTS
0 COMMENTS

കോട്ടയം ജില്ലയിൽ 896 പേർക്ക് കോവിഡ്; 1318 പേർക്ക് രോഗമുക്തി

കോട്ടയം: ജില്ലയിൽ 896 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 880 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 16 പേർ രോഗബാധിതരായി. 1318...

അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ല… കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നു സാറേ… പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയി…! പൊലീസിനു മുന്നില്‍ പൊട്ടിക്കരഞ്ഞ് പ്രതി; സജീവ പ്രവര്‍ത്തകയായ നിധിനയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടി ഡിവൈ.എഫ്.ഐ സഹപ്രവര്‍ത്തകര്‍

പാലാ: ഇരുപത്തിരണ്ടുകാരിയായ നിധിനയെ ക്യാമ്പസിലിട്ട് അതിക്രൂരമായി കഴുത്തറിഞ്ഞു കൊലപ്പെടുത്തിയ പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നില്‍ പൊട്ടിക്കരഞ്ഞു. പെട്ടന്നുണ്ടായ പ്രകോപനത്തില്‍ കുത്തിപ്പോയതാണെന്നും അവള്‍ മരിക്കുമെന്നു കരുതിയിരുന്നില്ലെന്നും കൊല്ലണമെന്നു ആഗ്രഹമില്ലായിരുന്നുവെന്നും പ്രതി വെളിപ്പെടുത്തി. കേസിലെ...

ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ്, ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപുലീകരിച്ചു; ഗ്ലോബല്‍ സെന്റര്‍ കേരളത്തിലെ ആദ്യത്തെ ന്യൂറോ ക്രിട്ടിക്കല്‍ കെയര്‍ ഐസിയു ഉള്‍പ്പെടെ നാല് സുപ്രധാന വിഭാഗങ്ങള്‍...

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയിലെ സെന്റര്‍ ഓഫ് എക്സലന്‍സ് ഇന്‍ ന്യൂറോസയന്‍സസിനെ ആസ്റ്റര്‍ ന്യൂറോസയന്‍സസ് ഗ്ലോബല്‍ സെന്റര്‍ ഓഫ് എക്സലന്‍സായി വിപുലീകരിച്ചു. ഗ്ലോബല്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. സമയബന്ധിതമായി...

ബീച്ചുകളും പാര്‍ക്കുകളും തിങ്കളാഴ്ച മുതല്‍ തുറക്കും; കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊതുഇടങ്ങളില്‍ എത്തരുത്

ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...

കവിയൂർ പഞ്ചായത്ത് ഒ.ഡി.എഫ് പ്ലസാകുന്നു: പ്രഖ്യാപനം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ ദിവ്യ എസ്.അയ്യർ എത്തും

കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും....

News Admin

75134 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.