News Admin

70250 POSTS
0 COMMENTS

കോട്ടയം കിടങ്ങൂരിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി; അപകടം സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങവെ

കോട്ടയം : കോട്ടയം കിടങ്ങൂരിൽ മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് കാണാതായത്. സംഭവം അറിഞ്ഞ ഉടൻ...

കണ്ണൂർ ഇരിട്ടിയിൽ നിർത്തിയിട്ട ലോറിയിൽ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഇരിട്ടി വളവു പാറയില്‍ ബൈക്ക് നിർത്തിയിട്ട ലോറിയില്‍ ഇടിച്ച്‌ യുവാവ് മരിച്ചു. മാടത്തില്‍ സ്വദേശി അശ്വന്താണ് മരിച്ചത്. അമിത വേഗതയില്‍ വന്ന ബൈക്ക് നിയന്ത്രണം കിട്ടാതെ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ്...

കോഴിക്കോട് കളക്ടറായിരിക്കെ ഫണ്ട്‌ വക മാറ്റി കാർ വാങ്ങി; എൻ പ്രാശാന്തിനെതിരെ കൂടുതൽ ആരോപണം

തിരുവനന്തപുരം: കോഴിക്കോട് കളക്ടറായിരിക്കെ ഐഎഎസ് ഉദ്യോഗസ്ഥനായ എൻ പ്രശാന്ത്‌ ഫണ്ട്‌ വകമാറ്റി കാർ വാങ്ങിയെന്നും ഇതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. മുൻ ധനമന്ത്രിയായ ഡോ. ടിഎം തോമസ് ഐസക്കിന്‍റെ...

ചിറ്റൂരിൽ തെങ്ങിൻതോപ്പില്‍ സൂക്ഷിച്ചിരുന്ന 1326 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി എക്സൈസ്; ഒരാൾ അറസ്റ്റിൽ

പാലക്കാട്: ചിറ്റൂർ കോഴിപ്പതിയിൽ നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ തെങ്ങിൻതോപ്പില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ്‌...

കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുവോ? ആദായനികുതി ഈടാക്കണമെന്ന് സുപ്രീം കോടതി 

ദില്ലി: ആദായ നികുതിയുടെ കാര്യത്തിൽ ആർക്കും ഇളവില്ലെന്നും നിയമം എല്ലാവർക്കും ഒരുപോലെയെന്നും ഓർമ്മിപ്പിച്ച് സുപ്രീം കോടതി. അധ്യാപക ജോലി ചെയ്യുന്ന കന്യാസ്ത്രീകളും വൈദികരും ശമ്പളം വാങ്ങുന്നുണ്ടെങ്കിൽ ആദായനികുതി ഈടാക്കണമെന്ന് ഉത്തരവിട്ടു കൊണ്ടാണ് സുപ്രീം...

News Admin

70250 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.