News Admin

70359 POSTS
0 COMMENTS

ചാണക കുഴിയിൽ വീണ് പിടഞ്ഞ് കറവ പശു ; രക്ഷകരായത് അഗ്നിരക്ഷാസേന

കോഴിക്കോട്: അബദ്ധവശാല്‍ അഞ്ച് അടിയോളം താഴ്ചയുള്ള ചാണകക്കുഴിയില്‍ പശു വീണുപോയപ്പോള്‍ രാജുവിന് മുന്‍പില്‍ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. തന്റെ നിസ്സഹായവസ്ഥയില്‍ ആശ്രയമാവുക അഗ്നിരക്ഷാ സേനയാണെന്ന ഉറപ്പിന്‍മേല്‍ അദ്ദേഹം മുക്കം അഗ്നിരക്ഷാ ഓഫീസിലേക്ക് ഫോണ്‍...

ഒരു പരിശീലകനോടും അനാദരവ് കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സഞ്ജു : അദ്ദേഹത്തിൻ്റെ മിന്നുന്ന ബാറ്റിംഗില്‍ കോച്ചിംഗ് സ്റ്റാഫിന് എന്തെങ്കിലും പങ്കുണ്ടോയെന്ന് എനിക്ക് സംശയമുണ്ട്: സഞ്ജുവിൻ്റെ പ്രകടനത്തിൽ എബി ഡി

മുംബൈ : ട്വൻ്റി 20യിലെ തന്റെ സമീപകാല വിജയങ്ങളുടെ ക്രെഡിറ്റ് ഗൗതം ഗംഭീറിന് ആണെന്ന് സഞ്ജു സാംസണ്‍ അടുത്തിടെ പറഞ്ഞിരുന്നു. തുടർച്ചയായ രണ്ട് സെഞ്ചുറികള്‍ നേടി തിളങ്ങി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ച...

തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. എച്ച് റ്റി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ കവിയൂർപള്ളിപ്പടി, പോളച്ചിറ, കളമ്പാട്ടുകളം, ഐരാറ്റുപാലം യുണൈറ്റഡ് വിനേഴ്സ് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ 11...

മൂന്ന് സിനിമ : പ്രതിഫലം 575 കോടി : ഞെട്ടിക്കുന്ന താരമായി വളർന്ന് പ്രഭാസ്

ഹൈദരാബാദ്: പാൻ-ഇന്ത്യൻ താരം എന്ന പദവിയിലാണ് നടന്‍ പ്രഭാസ്. ഏറ്റവും പുതിയ വിവരം അനുസരിച്ച്‌ ഓരോ ചിത്രത്തിനും 150 കോടിയോളം രൂപയാണ് പ്രഭാസിന്‍റെ ശമ്പളം. അടുത്തിടെ കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസുമായി...

കേരള കോൺഗ്രസ് എം ‘മുനമ്പം നീതി ജ്വാല’ നാളെ നവംബർ 11 തിങ്കളാഴ്ച വൈകുന്നേരം

കോട്ടയം : മുനമ്പം നിവാസികളുടെ ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള കോൺഗ്രസ് എം കോട്ടയം എറണാകുളം ജില്ലകളിലെ നിയോജകമണ്ഡലം ആസ്ഥാനങ്ങളിൽ' മുനമ്പം നീതി ജ്വാല ' തെളിക്കും. നാളെ നവംബർ 11 തിങ്കളാഴ്ച...

News Admin

70359 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.