തിരുവനന്തപുരം: 20 കോച്ചുകളുള്ള വന്ദേഭാരത് കേരളത്തില്‍ സർവീസ് ആരംഭിച്ചു. ഇന്നാണ് ട്രെയിൻ സർവീസ് തുടങ്ങിയത്. അധികമായി നാല് കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് സർവീസ് ആരംഭിച്ചത്. ഇതോടെ 312 അധികം സീറ്റുകള്‍ യാത്രക്കാർക്ക് ലഭിക്കും. സീറ്റുകള്‍...
കോട്ടയം : ജില്ലയിൽ എൻ സി പിയിൽ പൊട്ടിത്തെറി. സംസ്ഥാന പ്രസിഡൻ്റിൻ്റെ തീരുമാനം മറികടന്ന് ജില്ലാ പ്രസിഡൻ്റ് നടപടി വാർത്തയാക്കിയതാണ് വിവാദമായി മാറിയത്. ചങ്ങനാശേരി ബ്ളോക്ക് പ്രസിഡൻ്റിന് എതിരായ നടപടി സംസ്ഥാന...
മലപ്പുറം: മലപ്പുറം തിരൂർ പുതിയങ്ങാടി പള്ളി നേർച്ചയ്ക്കിടെ ആന ആക്രമിച്ച ആള്‍ മരിച്ചു. തിരൂർ ഏഴൂർ സ്വദേശി കൃഷ്ണൻകുട്ടിയാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ പള്ളിയില്‍ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെ ചുഴറ്റി...
കോട്ടയം : കുമാരനല്ലൂർ സ്വദേശിനിയായ വീട്ടമ്മയെ കാണാനില്ലന്ന് പരാതി. കുമാരനെല്ലൂർ നീലിമംഗലം പാലത്തിന് സമീപം പടിഞ്ഞാറേ മുറിയിൽ ജൂബിമോൾ കുര്യനെ ( 42) യാണ് കാണാനില്ലന്ന പരാതി ഉയർന്നത്. ഇയാളെ കുറിച്ച് എന്തെങ്കിലും...
ആലപ്പുഴ: സംഘപരിവാറുമായി തുറന്ന സഖ്യത്തിന് യുഡിഫ് ശ്രമിക്കുന്നുവെന്ന് പിണറായി വിജയന്‍. എന്നാൽ നാല് വോട്ടിനു വേണ്ടി എൽഡിഎഫ് ഒരിക്കലും രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്നും അതുപോലെ വർഗീയ ശക്തികളുമായി ഒരിക്കലും സഖ്യത്തിനില്ലെന്നും പിണറായി പറഞ്ഞു....