News Admin

74462 POSTS
0 COMMENTS

മുക്കുട്ടുതറയിൽ കാറും ബൈക്കും കുട്ടിയിടിച്ച് അപകടം : ഒരാൾക്ക് പരിക്കേറ്റു

പാലാ : കാറും ബൈക്കും കൂടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ എരുമേലി മുട്ടപ്പള്ളി സ്വദേശി ആഷിക് അലിയെ ( 48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 9 മണിയോടെ മുക്കൂട്ടുതറ...

250 കെവിഎ ട്രാൻസ്‌ഫോർ മോഷ്ടിച്ച് കള്ളൻ; ഒരു ഗ്രാമം മുഴുവൻ കൊടും തണുപ്പിലായത് 25 ദിവസത്തോളം; ഒടുവിൽ ആശ്വാസമായി പുതിയ ട്രാൻസ്‌ഫോർ 

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ മോഷ്ടിക്കപ്പെട്ട ട്രാൻസ്ഫോർമറിന് പകരം പുതിയ ട്രാൻസ്ഫോർമറെത്തി. ഡിസംബർ 14നാണ് ട്രാൻസ്ഫോർമർ മോഷ്ടിക്കപ്പെട്ടത്. തുടർന്ന് 25 ദിവസത്തോളം കൊടും തണുപ്പിൽ സോറാഹ ​ഗ്രാമം വൈദ്യുതിയില്ലാതെ കഴിഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്...

കേരള സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പുസ്തക പ്രകാശനവും പ്രഭാഷണവും ജനുവരി 11ന്

കേരള സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രദീപ് കുളങ്ങര എഴുതിയ ''ഈഴവ ചരിത്രവും ശ്രീനാരായണഗുരു എന്ന വഴിവിളക്കും"എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം അഡ്വ.ചന്ദ്രസേനൻ നിർവ്വഹിക്കുന്നു. കെ.ജി. റെജി നളന്ദ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ജനുവരി 11...

ഓർമകളിലേക്കുള്ള തോണിയായിരുന്നു ജയേട്ടന്റെ ഓരോ പാട്ടുകളും; ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച്‌ മഞ്ജു വാര്യർ

അന്തരിച്ച ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച്‌ നടി മഞ്ജു വാര്യർ. ഓർമകളിലേക്കുള്ള തോണിയാണ് തനിക്ക് ജയേട്ടന്റെ ഓരോ പാട്ടുമെന്ന് മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു. എപ്പോള്‍ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും....

വിവരാവകാശം നിഷേധിച്ചു; വിരമിച്ച രണ്ട് ഓഫീസർമാർക്ക് 10000 രൂപ പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ

തിരുവനന്തപുരം: വിരമിച്ച ഓഫീസർ ഉൾപ്പെടെ വിവരം നിഷേധിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് അയ്യായിരം രൂപ വീതം പിഴ വിധിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷൻ. വിരമിച്ച ഉദ്യോഗസ്ഥൻ നേരിട്ടെത്തി ഫൈൻ ഒടുക്കിയില്ലെങ്കിൽ സ്വത്തുക്കൾ ജപ്തി ചെയ്ത്...

News Admin

74462 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.