കോട്ടയം: വയനാട് ചൂരൽ മലയിൽ പ്രകൃതിദുരന്തത്തിൽപ്പെട്ട് തകർന്നുപോയ യാമിസ് സ്റ്റുഡിയോ മേപ്പാടിയിൽ പുനർ നിർമ്മിച്ചുകൊടുത്ത കോട്ടയം ജില്ലയിലെ പാമ്പാടി യൂണിറ്റിന്റെ പ്രവർത്തനം മാതൃകാപരമായി. അർഹതയുള്ളവരെ കണ്ടെത്തി സഹായിക്കുക എന്ന ആശയം പൂർണ്ണമാക്കുവാൻ അവർ...
അയർക്കുന്നം: അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ ഓടിച്ചു പോയ ബൈക്കിലെ യാത്രക്കാരനെ കണ്ടെത്താൻ അന്വേഷണവുമായി പൊലീസ്. ബൈക്ക് യാത്രക്കാരന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് പുറത്തു...
കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്നവർക്ക് സൗജന്യ നിയമ സഹായം നൽകുന്നതിനായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ മനോ ന്യായ കേന്ദ്രം പരിശീലന പരിപാടി നടത്തി.മാനസിക വെല്ലുവിളിയുള്ളവർ സമൂഹത്തിൽ നിരവധി പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്നും അവർക്ക്...
വൈക്കം : അക്കരപ്പാടം ഗവൺമെൻറ് യുപി സ്കൂളിൽ വിതയുത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബിജു ഉദ്ഘാടനം ചെയ്തു. നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾക്ക് പരിചിതമാക്കി കൊടുക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണിത്. ...