കോട്ടയം: 125 പ്രാവശ്യം രക്തം ദാനം ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തിനെയും മൗണ്ട് കാർമ്മൽ ഹൈസ്കൂളിലെ മികച്ച രക്തദാതാവ് ആയ ജൂനിയർ റെഡ്ക്രോസ് കോർഡിനേറ്റർ നിമ്മി...
ചങ്ങനാശേരി : 25 വർഷക്കാലം എസ്എൻ ഡി പി ചങ്ങനാശ്ശേരി യൂണിയൻ ൻ്റെ അധ്യക്ഷനായിരുന്ന കെ.വി ശശികുമാറിന്റെ എട്ടാമത്തെ ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണവും അദ്ദേഹത്തിൻ്റെ സ്മരണയ്ക്കായി ചങ്ങനാശ്ശേരി എസ് എൻ ഡി...
മൂലമറ്റം : സെൻറ് ജോർജ് യു.പി. സ്കൂൾ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി നവംബർ 28 ന് രാവിലെ 10 മുതൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തും ....
മുംബൈ: മലൈക അറോറയുമായി വേര്‍പിരിഞ്ഞുഎന്ന വാര്‍ത്തയില്‍ ആദ്യമായി മൗനം വെടിഞ്ഞ് നടൻ അർജുൻ കപൂർ. തിങ്കളാഴ്‌ച മുംബൈയിലെ ശിവാജി പാർക്കിൽ എന്‍എംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിൽ അര്‍ജുന്‍...
കണ്ണൂർ: എഡിഎമ്മിന്‍റെ മരണത്തിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമെന്ന് നവീന്‍ ബാബുവിന്‍റെ കുടുംബം. കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസം നല്‍കുന്നുവെന്ന് നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ...