News Admin

74395 POSTS
0 COMMENTS

ശബരിമലയിൽ ഇതുവരെ എത്തിയത് 4090000 അയ്യപ്പഭക്തർ

പമ്പ : ഈ വർഷത്തെ മണ്ഡല - മകരവിളക്ക് സീസണിൽ ഇതുവരെ ഏകദേശം 4090000 (നാൽപ്പത് ലക്ഷത്തി തൊണ്ണൂറായിരം) അയ്യപ്പഭക്തർ ശബരിമല സന്ദർശിച്ചതായി ശബരിമല എഡിഎം അരുൺ എസ്. നായർ അറിയിച്ചു....

“അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ല”; ശശി തരൂര്‍

തിരുവനന്തപുരം: ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എംപി ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ കെഎല്‍ഐബിഎഫ് പ്രഭാഷണം നടത്തുകയായിരുന്നു...

മകളെ യുഎസിലേക്ക് യാത്രയാക്കി; ക്ഷേത്രം ദർശനം കഴിഞ്ഞ് മടങ്ങവെ കാറിൽ ലോറി ഇടിച്ചു; മിതാപുരിയിൽ മലയാളി ദമ്പതികൾക്കും ഡ്രൈവർക്കും ദാരുണാന്ത്യം

ആലപ്പുഴ: ഏക മകളെ യുഎസിലേക്ക് യാത്രയാക്കിയശേഷം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ ദമ്പതികൾ കാറപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു. കാർ ഡ്രൈവറും മരിച്ചു. തുറവൂർ ക്ഷേത്രത്തിന് സമീപം വീടുള്ള...

കൊട്ടാരക്കരയിലും തിരുമംഗലത്തും വാഹനാപകടം; അയ്യപ്പ ഭക്തൻ മരിച്ചു; ഹരിത കർമ്മ സേനാംഗങ്ങൾക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കര കുളക്കടയില്‍ ഹരിത കർമ്മ സേനാംഗങ്ങളെ വാഹനം ഇടിച്ച്‌ തെറിപ്പിച്ചു. പുത്തൂർമുക്ക് സ്വദേശികളായ രാധാമണി, ഷീജ എന്നിവർക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. കുളക്കട പുത്തൂർ മുക്കില്‍ വെച്ചായിരുന്നു അപകടം. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ വാളക്കോട്...

ഭരണങ്ങാനത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ചു; കുമളി സ്വദേശിയ്ക്ക് പരിക്ക്

പാലാ: ഭരണങ്ങാനത്ത് റോഡ് കുറുകെ കടക്കുന്നതിനിടെ കാൽനട യാത്രക്കാരനെ ലോറി ഇടിച്ചു. അപകടത്തിൽ ഗുരുതര പരുക്കേറ്റ കുമളി സ്വദേശി വി. ജെ. മാത്യുവിനെ (68 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു....

News Admin

74395 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.