കൊച്ചി: സ്ത്രീ ശരീരത്തെ പുകഴ്ത്തിയാല്‍ ഇനി പണി കിട്ടുമെന്ന് ഉറപ്പ്. സ്ത്രീയുടെ ശരീരഘടനയെ കുറിച്ച് പുകഴ്ത്തി പറയുന്നതും സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനാവശ്യമായി ഇത്തരം വർണനകള്‍ നടത്തുന്നതും അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതും...
പാലാ : നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് പരുക്കേറ്റ ചങ്ങനാശേരി സ്വദേശി സ്റ്റീവ് വർഗീസിനെ (23 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10 മണിയോടെ വൈക്കം ടൗൺ ഭാഗത്ത്...
കോട്ടയം: ഗവർണ്ണറുടെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിലും ട്രെയിനിൽ നിന്നും വീണയാളുടെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടി കോട്ടയം ഗാന്ധിനഗർ പൊലീസ് സംഘം. റെയിൽവേ പൊലീസും റെയിൽവേ സുരക്ഷാ സേനയും ഒപ്പം കൈ കോർത്ത് നിന്നതോടെ ഗുരുതരമായി...
പത്തനംതിട്ട: ശബരിമലയിൽ സ്പോട്ട് ബുക്കിംഗിന് ഇന്ന് മുതൽ നിയന്ത്രണം. ജനുവരി 15 വരെ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി അയ്യായിരം ആയാണ് നിജപ്പെടുത്തിയത്. മകരവിളക്കിനോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ വേണ്ടിയാണ് തീരുമാനം. ദർശനത്തിന് ശേഷം...
തൃശൂർ: പാണഞ്ചേരി പഞ്ചായത്തില്‍ അനധികൃതമായി പ്രവർത്തിക്കുന്ന സ്വകാര്യ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധവുമായി മാടക്കത്തറ നിവാസികള്‍. മാലിന്യ കൂമ്പാരവുമായി പ്ലാന്റിലേക്ക് പോകുന്ന ലോറികളില്‍ നിന്നുള്ള അസഹനീയ ദുർഗന്ധവും മാലിന്യ അവശിഷ്ടങ്ങളും കാരണം ഒരു...