മടിക്കേരി : ടിബറ്റിന്റെ 14-ാമത് പരമോന്നത നേതാവ് ദലൈലാമ ഞായറാഴ്ച ബൈലക്കുപ്പ ടിബറ്റൻ അഭയാർത്ഥി ക്യാമ്പിലെത്തി. ഇനി ഒരു മാസം അദ്ദേഹം ഇവിടെ വിശ്രമ ജീവിതത്തിലായിരിക്കുമെന്നു അധികൃതർ അറിയിച്ചു. ക്യാമ്പിലെ തഷിലോംപോ ബുദ്ധക്ഷേത്രത്തില്‍...
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7215സ്വർണം പവന് - 57720
കോട്ടയം:ബഹുജൻ നാഷണൽ പാർട്ടി സംസ്ഥാന പ്രസിഡന്റായി രാജീവ് ചെമ്പകശ്ശേരിയെ തെരഞ്ഞെടുത്തതായിബിഎൻപി ദേശീയ പ്രസിഡന്റ് പ്രമോദ് കൂരീൽ അറിയിച്ചു. പി ഡി അനിൽകുമാർ(സംസ്ഥാന കൺവീനർ) റെജിആനിക്കാട് (സംസ്ഥാന ജനറൽ സെക്രട്ടറി)സുരേഷ് എസ് വട്ടപ്പാറ, കൊല്ലം,...
നേപ്പാൾ: നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93...
തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടർന്നു ഇസ്താംബൂളില്‍നിന്നും - കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി. തുർക്കിയിലെ ഇസ്താംബൂളില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലില്‍...