News Admin

73686 POSTS
0 COMMENTS

കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം : കോട്ടയത്ത് അമയന്നൂരിൽ സഹോദരങ്ങൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ച് പത്താംക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.കോട്ടയം നീറികാട് ചേലക്കാട് വീട്ടിൽ ബിജുവിന്റെ മകൻ ജിതിൻ (15) ആണ് മരിച്ചത്.പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്കൂളിലെ...

മത്സ്യബന്ധന ഇടങ്ങളിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കരുത്; മത്സ്യതൊഴിലാളികൾ

ഏറ്റുമാനൂർ:മത്സ്യബന്ധന ഇടങ്ങളിൽ സീപ്ലെയിൻ പദ്ധതി നടപ്പിലാക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം പ്രതിഷേധാർഹമാണ് എൽഡിഎഫിന്റെ പ്രകടനപത്രിയിൽ പോലും ഉൾപ്പെടുത്താത്ത സിപ്ലയിൻ പദ്ധതി നടപ്പിലാക്കുന്നത് മത്സ്യത്തൊഴിലാളികളിൽ ആശങ്ക ഉളവാക്കുന്നു. മരണാസന്ന നിലയിൽ ആയി കൊണ്ടിരിക്കുന്ന വേമ്പനാട്ട്...

മകനെ കുറിച്ച് തെറ്റായ വാർത്ത നൽകി; കൂട്ടുകാരോടൊപ്പം സംഘം ചേരുക മാത്രമാണ് ചെയ്തത്: യു. പ്രതിഭ എംഎൽഎ

ആലപ്പുഴ : മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്തയിൽ പ്രതികരിച്ച് കായംകുളം എംഎൽഎ യു പ്രതിഭ. വാർത്ത വ്യാജമാണെന്ന് യു പ്രതിഭ എംഎൽഎ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. മകൻ സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം...

സ്വന്തം വീട്ടിൽ മോഷണം നടത്തി, പിന്നാലെ അമ്മയ്ക്കൊപ്പം പൊലീസിൽ പരാതി നൽകി: ഒടുവിൽ ട്വിസ്റ്റ്

പെരുമ്പാവൂർ : സ്വന്തം വീട്ടിൽ നിന്ന് പണവും മറ്റും മോഷണം പോയെന്ന പരാതിയിൽ യുവാവ് പൊലീസിൻ്റെ പിടിയിലായി. പെരുമ്പാവൂരിലാണ് സംഭവം. വീട്ടിൽ മോഷണം നടന്നെന്ന പരാതി അമ്മയ്ക്കൊപ്പം പൊലീസ് സ്റ്റേഷനിലെത്തി നൽകിയ യുവാവിനാണ്...

അക്ഷരനഗിരിയുടെ യുവരാജകുമാരൻ കൊമ്പൻ ഗജവീരൻ വേണാട്ടുമറ്റം ശ്രീകുമാർ ചരിഞ്ഞു

കോട്ടയം : ആന കേരളത്തിന് വീണ്ടും ഒരു നഷ്ടം.അക്ഷരനഗിരിയുടെ യുവരാജകുമാരൻ കൊമ്പൻ ഗജവീരൻ വേണാട്ടുമറ്റം ശ്രീകുമാർ ചരിഞ്ഞു.പാദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു വേണാട്ടുമറ്റം ശ്രീകുമാർ. വെള്ളൂത്തുരുത്തി കാവിലമ്മയുടെ 2022 ആനയൂട്ടിൽ പങ്കെടുത്ത അക്ഷരനഗരിയുടെ...

News Admin

73686 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.