തലയോലപ്പറമ്പ് :ക്രിസ്തുമസ് ഗീതങ്ങൾക്കൊപ്പം ചുവട് വച്ച നൂറു കണക്കിന് സാന്താ ക്ലോസുമാർ തിരുപ്പിറവിയുടെ വരവറിയിച്ചപ്പോൾ തലയോലപ്പറമ്പിന്റെ രാജവീഥികൾ ആത്മ ഹർഷത്തിലായി. ഭൂമിയിൽ സമാധാനം എന്ന പേരിൽ തലയോലപ്പറമ്പ് മേഖലയിലെ ഇരുപത്...
കോഴിക്കോട്: മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനത്തില്‍ അന്വേഷണം ഊർജിതമാക്കിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടു. എന്നാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന്...
ഉദയനാപുരം: ഫിഷറീസ് വകുപ്പും പടിഞ്ഞാറെക്കര നവോദയ ഫിഷ് ഫാമിംഗ് ക്ലബും സംയുക്തമായി നടത്തിവരുന്ന എം ബാങ്ക്മെൻ്റ് മൽസ്യ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിൻ്റെ വിപണനത്തിനും മറ്റ് മത്സ്യകർഷകരുടെ മത്സ്യവും മറ്റ് കാർഷിക ഉൽപന്നങ്ങളും വിറ്റഴിക്കാനായി...
കൊച്ചി : വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തില്‍ അഭിനയിച്ച ശിവന്‍ മൂന്നാര്‍ അന്തരിച്ചു. 45കാരനായ ശിവന്‍ മൂന്നാര്‍ ഇക്കാനഗര്‍ സ്വദേശിയാണ്.സംവിധായകന്‍ വിനയനാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.അത്ഭുദ്വീപില്‍ പ്രധാന വേഷത്തിലെത്തിയ ഗിന്നസ്...
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്‍റെ പ്രസ്താവനയിൽ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി ഇ.കെ വിഭാഗം സമസ്ത മുഖപത്രമായ...