News Admin

73270 POSTS
0 COMMENTS

മുഖ്യമന്ത്രിയാകാന്‍ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യത; അധികാര വടംവലിയുള്ള പാര്‍ട്ടിയല്ല കോണ്‍ഗ്രസെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: സാമുദായിക നേതാക്കള്‍ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വെള്ളാപ്പള്ളിയുടെ പരാമർശത്തിലായിരുന്നു കെ സുധാകരന്റെ പ്രതികരണം. മുഖ്യമന്ത്രിയാകാൻ ചെന്നിത്തലയ്ക്ക് എന്താണ് അയോഗ്യതയെന്ന് കെ സുധാകരൻ ചോദിച്ചു. ചെന്നിത്തല ഇന്നലെ വന്ന...

ഉമ്മൻചാണ്ടി സ്മാരക വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ആറുമാനൂർ: ഉമ്മൻചാണ്ടി സ്മാരക വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും,തൊഴിലാളി സങ്കേതത്തിന്റെയും ഉദ്ഘാടനം പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ആറുമാനൂരിൽ നിർവ്വഹിച്ചു.പ്രസ്തുത യോഗത്തിൽ ഫിൽസൺ മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോയി കൊറ്റത്തിൽ, കുഞ്ഞ്...

കൊതവറസർവീസ് സഹകരണ ബാങ്കിൽ ക്യാൻസർ വൃക്ക രോഗികൾക്ക് സഹായ വിതരണ ഉദ്ഘാടനം 28 ന്

വൈക്കം: കൊതവറസർവീസ് സഹകരണ ബാങ്കിൽ ക്യാൻസർ വൃക്ക രോഗികൾക്ക് നൽകുന്ന പ്രതിമാസ ധനസഹായത്തിൻ്റെയും, വർധിച്ച പെൻഷൻ തുക വിതരണത്തിൻ്റേയും വിതരണോദ്ഘാടനം 28 ന് നടക്കും.28ന് രാവിലെ 10ന് ബാങ്ക് പ്രസിഡൻ്റ് പി.എം.സേവ്യറിൻ്റെ അധ്യക്ഷതയിൽ...

അമ്മു സജീവിന്റെ മരണം; ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആമാശയത്തില്‍ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സുഹൃത്തുക്കളുടെയും...

അഭയം പെയിൻ ആന്റ് പാലിയേറ്റീവ് വെള്ളൂർ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് വളന്റിയർമാർക്ക് പരിശീലനം നൽകി

കോട്ടയം : അഭയം വെള്ളൂർ മേഖലകമ്മിറ്റി കിടപ്പു രോഗി പരിചരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട വാളന്റിയർമാർക്ക് കിടപ്പു രോഗി പരിചരണം, പ്രാഥമിക സുസ്രൂക്ഷ നൽകുന്നതിലും പരിശീലനം നൽകി പരിശീലനപരിപാടി എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നിന്ന്ജനറൽ മെഡിസിനിൽ...

News Admin

73270 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.