News Admin
30053 POSTS
0 COMMENTS
Kottayam
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.അരുൺസ് മരിയ ഗോൾഡ്കോട്ടയംസ്വർണം ഗ്രാമിന് - 7450സ്വർണം പവന് - 59600
Crime
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്
കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കോഴിക്കോട് കസബ പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പോക്സോ കേസില്‍ ജയചന്ദ്രൻ...
General News
മാരാമൺ കൺവെൻഷൻ; വി ഡി സതീശനെ യുവജന സമ്മേളനത്തിൽ നിന്നും ഒഴിവാക്കി
പത്തനംതിട്ട: മാരാമൺ കൺവൻഷൻ യുവജനസഖ്യം യുവവേദി പരിപാടിയിൽ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി. കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻെറ എതിർപ്പ് മൂലമാണ് വി ഡി സതീശനെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത്.ഇടതുപക്ഷ...
News
തമിഴ്നാട്ടില്‍ ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ച ശേഷം ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ചു; പിതൃസഹോദരൻ അറസ്റ്റില്‍
ചെന്നൈ: തമിഴ്നാട്ടില്‍ ആറു വയസ്സുകാരനെ മദ്യം കുടിപ്പിച്ചതിന് ശേഷം ഫേസ്ബുക്കില്‍ വീഡിയോ പങ്കുവച്ച സംഭവത്തില്‍ കുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സ്വദേശി അജിത് കുമാർ ആണ് അറസ്റ്റിലായത്. പൊങ്കല്‍ ആഘോഷത്തിനിടെയാണ് സംഭവം.കുട്ടിയെ മദ്യം...
Cinema
‘അധികാരം ഒരു മിഥ്യയാണ്’; അവൻ എത്തി ജതിൻ രാം ദാസ്; ടൊവിനോയ്ക്ക് പിറന്നാൾ സർപ്രൈസ് നൽകി ‘എമ്പുരാൻ’
മലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ജതിൻ രാം ദാസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണിത്. ടൊവിനോയുടെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പോസ്റ്റർ റിലീസ്....

