News Admin

30058 POSTS
0 COMMENTS

വൻ മാവോയിസ്റ്റ് വേട്ട; 12 പേരെ വധിച്ചു; ഒഡിഷ-ഛത്തീസ്ഗഡ് അതിർത്തിയിൽ ഓപ്പറേഷൻ വിജയം

റായ്പൂർ: ഒഡിഷ-ഛത്തീസ്ഗഡ് അതിർത്തിയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി വിവിധ സുരക്ഷാസേനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച സംയുക്ത ഓപ്പറേഷനിലാണ് മാവോയിസ്റ്റ് വേട്ട. ഒഡിഷ പൊലീസും ഛത്തീസ്ഗഡ് പൊലീസും ഓപ്പറേഷന്റെ ഭാഗമായിരുന്നു.ഒഡിഷയിലെ...

കന്നഡയിലും തരംഗമാവാൻ മാർക്കോ എത്തുന്നു; ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ട് ഉണ്ണി മുകുന്ദൻ 

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലിൽ എത്തിയ മാർക്കോയുടെ കന്നഡ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. നടൻ ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി 31നാണ് മാർക്കോ കന്നഡ പതിപ്പ് റിലീസ് ചെയ്യുക....

അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവം; പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് വിനായകൻ

ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവർഷവും നഗ്നതാ പ്രദർശനവും നടത്തിയ സംഭവത്തില്‍ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് നടൻ വിനായകൻ. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു നടന്റെ മാപ്പ് പറച്ചില്‍. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ്...

വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു; ക്ഷീര കർഷകർക്ക് മുന്നറിയിപ്പുമായി വെറ്ററിനറി ഡോക്ടർമാർ; സംഭവം തൃശ്ശൂരിൽ 

തൃശൂര്‍: തൃശൂരിൽ വിഷപ്പുല്ല് തിന്ന് നാലു പശുക്കള്‍ ചത്തു. തൃശൂര്‍ വെള്ളപ്പായ ചൈന ബസാറിലാണ് നാലു പശുക്കള്‍ ചത്തത്. വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കള്‍ തിന്നത്. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന പുല്ലാണ് വില്ലനായത്. ഈ...

ഒരാഴ്ച മുമ്പ് റിയാദില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ മലയാളി മരിച്ചു

റിയാദ്: ഒരാഴ്ച മുമ്പ് റിയാദില്‍ നിന്ന് അവധിക്ക് നാട്ടില്‍ പോയ മലയാളി മരിച്ചു. തിരുവനന്തപുരം കല്ലറ പള്ളിമുക്ക് പഴയ മുക്ക് സ്വദേശി നൈസാം (54) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് വെഞ്ഞാറമൂട് ഗോകുലം...

News Admin

30058 POSTS
0 COMMENTS
spot_img