News Admin

30063 POSTS
0 COMMENTS

കോട്ടയം നഗരസഭയിലെ കോൺഗ്രസ് ഭരണസമിതിയുടെ അഴിമതിക്കും ക്രമക്കേടിനും ഇടത് ഉദ്യോഗസ്ഥർ കുട പിടിക്കുന്നു. ലിജിൻ ലാൽ : ബിജെപി വൻ പ്രക്ഷോഭത്തിലേക്ക്

കോട്ടയം: കോട്ടയം നഗരസഭയിലെ അഴിമതിയിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരുപോലെ പങ്കുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് ജി.ലിജിൻ ലാൽ ആരോപിച്ചു.കോൺഗ്രസ് നയിക്കുന്ന ഭരണസമിതിയുടെ ' കെടുകാര്യസ്ഥതയും ഭരണപരാജയവും അഴിമതിയും സിപിഎം കൗൺസിലർമാരും ഇടതു സംഘടനയിൽ...

ഹേമകമ്മറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കണമെന്ന ഹർജി; ശക്തമായി എതിർത്ത് സംസ്ഥാന സർക്കാരും വനിത കമ്മീഷനും

ദില്ലി: ഹേമകമ്മറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സുപ്രീംകോടതിയില്‍ ശക്തമായി എതിർത്ത് സംസ്ഥാനസർക്കാരും വനിത കമ്മീഷനും. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണമെന്നും സിനിമരംഗത്ത് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാണ് നടപടിയെന്നും സർക്കാർ വാദിച്ചു. സജിമോൻ...

കോട്ടയം ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പനശാലയിൽ മോഷണം : കാൽ ലക്ഷം രൂപ വില വരുന്ന 15 കുപ്പി പ്രീമിയം മദ്യം മോഷണം പോയി

കോട്ടയം : ബോട്ട് ജെട്ടിയിലെ ബിവറേജസ് കോർപ്പറേഷൻ ചില്ലറ വിൽപ്പന ശാലയിൽ മോഷണം. കാൽലക്ഷം രൂപ വിലവരുന്ന 15 കുപ്പി പ്രീമിയം മദ്യമാണ് മോഷണം പോയത്. ബിവറേജസ് കോർപ്പറേഷൻ്റെ ചില്ലറ വിൽപ്പനശാലയിൽ മദ്യം...

കേരളത്തിലെ വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറി; തെരഞ്ഞെടുപ്പിൽ സിപിഎം ചെലവഴിച്ചത് ഒയാസിസിന്റെ പണമെന്നും രാഹുൽ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് തെരഞ്ഞെടുപ്പില്‍ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാർട്ണർ ആയിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു....

ഓക്‌സിജനിൽ “ജയ് ഹോ” റിപ്പബ്ലിക് സെയിൽ ആരംഭിച്ചു

കോട്ടയം: ഓക്‌സിജന്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും റിപ്പബ്ലിക് ആഘോഷങ്ങളുടെ ഭാഗമായി 'ജയ് ഹോ റിപ്പബ്ലിക് സെയിൽ' ക്യാമ്പയിന് തുടക്കമായി. എയർ കണ്ടീഷണർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടനവധി ഓഫറുകളും ആനുകൂല്യങ്ങളും ഷോറൂമിൽ ഒരുക്കിയിരിക്കുന്നു. 3000...

News Admin

30063 POSTS
0 COMMENTS
spot_img