News Admin

30069 POSTS
0 COMMENTS

തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി; താനൂരിൽ ഒന്നരവയസുകാരന് ദാരുണാന്ത്യം 

മലപ്പുറം: താനൂരിൽ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങിയുണ്ടായ അപകടത്തിൽ ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുൽ ഹക്കിന്റെ മകൻ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.  

312 റെയില്‍വേ മെയില്‍ സർവീസ് ഓഫീസുകൾ പൂട്ടാൻ തീരുമാനം; കേന്ദ്ര വാർത്താവിനിമയ മന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റെയില്‍വേ മെയില്‍ സർവീസ് ( ആർ.എം. എസ്) ഓഫീസുകള്‍ അടച്ചു പൂട്ടാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചു. ആർ.എം.എസ് ഓഫീസുകളെ...

പാമ്പാടി ഇല്ലിവളവിൽ കാറും ലോറിയും കുട്ടിയിടിച്ചു രണ്ടു പേർക്ക് പരിക്ക്

പാലാ : കാറും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ കാർ യാത്രക്കാരായ കാനം സ്വദേശികൾ വിനോദ് (64 ) ബി.കെ. ബിജു (57) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ...

സിപിഎമ്മിന്റെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; ജനാധിപത്യത്തിനേറ്റ കളങ്കമെന്ന് പി വി അൻവർ

മലപ്പുറം: കൂത്താട്ടുകുളം നഗരസഭയില്‍ സിപിഎമ്മിന്റെ വനിതാ കൗണ്‍സിലറെ സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ചേർന്ന് തട്ടിക്കൊണ്ടുപോയ സംഭവം ജനാധിപത്യത്തിനേറ്റ കളങ്കമാണെന്ന് മുന്‍ എം എല്‍ എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വര്‍.ഫേസ്ബുക്കിലൂടെയാണ്...

spot_img