News Admin

30012 POSTS
0 COMMENTS

കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; കുട്ടികളെ ഇറക്കിയതോടെ പൂർണ്ണമായും കത്തിനശിച്ച് ബസ് ;  അപകടം മൂവാറ്റുപുഴ കല്ലൂർക്കാടിൽ 

ഇടുക്കി: മൂവാറ്റുപുഴ കല്ലൂർക്കാട് സ്കൂൾ ബസ് പൂർണ്ണമായും കത്തിനശിച്ചു. വാഴക്കുളം സെൻറ് തെരേസാസ് ഹൈസ്കൂളിലെ സ്കൂൾ ബസ് ആണ് കത്തിനശിച്ചത്. രാവിലെ ഒമ്പതരയോടെയാണ് സംഭവം. സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ...

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്: ഗ്രാമിന് കൂടിയത് 15 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്. ഗ്രാമിന് കൂടിയത് 15 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.സ്വർണ വിലഅരുൺസ് മരിയ ഗോൾഡ്സ്വർണം ഗ്രാമിന് - 7450സ്വർണം പവന് - 59600

കുറവിലങ്ങാട് മൂന്ന് നോമ്പ് തിരുനാൾ ഉദ്യോഗസ്ഥ, ജനപ്രതിനിധി സംഗമം നടത്തി

കുറവിലങ്ങാട്: മൂന്ന് നോമ്പ് തിരുനാളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി. മോൻസ് ജോസഫ് എംഎൽഎയുടെ നിർദ്ദേശപ്രകാരം പാലാ ആർഡിഒ കെ.പി ദീപയാണ് മീറ്റിംഗ് വിളിച്ചുചേർത്തത്. അനേകായിരങ്ങളെത്തുന്ന തിരുനാളെന്ന...

വിവാദ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് പാൻ ബസാർ പൊലീസ്

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ്. കോണ്‍ഗ്രസിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടന വേളയില്‍ ജനുവരി 15ന് രാഹുല്‍ നടത്തിയ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് കേസ്. ഇന്ത്യക്കെതിരെയാണ് യുദ്ധമെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു....

“മോഷണത്തിന് വന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്; കുത്തിയത് ഭയപ്പാടിൽ”; പ്രതിയുടെ മൊഴി

ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ...

News Admin

30012 POSTS
0 COMMENTS
spot_img