News Admin

29874 POSTS
0 COMMENTS

തിരുവല്ല മീന്തല വയൽ പാടശേഖരത്തിൽ വിത ഉത്സവം നടത്തി

തിരുവല്ല :തിരുവല്ല മുൻസിപ്പാലിറ്റിയിലെ മീന്തല വയൽ പാടശേഖരത്തിൻ്റെ വിത ഉത്സവം മുൻസിപ്പൽ ചെയർപേഴ്സൺ അനു ജോർജ് ഉത്ഘാടനം ചെയ്തു. 15-ാം വാർഡ് കൗൺസിലർ ജാസ് പോത്തൻ, കൃഷി ഓഫീസർ തങ്കമണി, സജു വറുഗിസ്,...

വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനായില്ല : പാലായിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്താൻ ബന്ധുക്കളുടെ ഹേബിയസ് കോർപ്പസ് ഹർജി : പാലായിലും പരിസരത്തും അരിച്ച് പെറുക്കി പൊലീസ്

കോട്ടയം : നെയ്യാറ്റിൻകര ഗോപൻ സമാധി വിവാദത്തിന് പിന്നാലെ കോട്ടയം പാലായിൽ പൊലീസിനെ കുഴക്കി പിതാവിനെ കാണാനില്ലന്ന മക്കളുടെ പരാതി. വീട്ടിൽ നിന്നും നടക്കാനിറങ്ങിയ പിതാവിനെ രണ്ടാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താനാവാതെ വന്നതോടെ...

എരുമേലി മുക്കുട്ടു തറയിൽ അയപ്പ ഭക്തർ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

പാലാ : അയപ്പ ഭക്തർ സഞ്ചരിച്ച ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ ചാത്തൻതറ സ്വദേശി സഹൽ ടി നാസറെ (19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 3 മണിയേടെ...

അടിയന്തര സാഹചര്യം എന്തെന്ന് മുഖ്യമന്ത്രി പറയണം; ബ്രൂവറി അനുമതി പിന്‍വലിക്കണമെന്ന് സുധാകരൻ

തിരുവനന്തപുരം: മധ്യപ്രദേശ് ആസ്ഥാനമായുള്ള ഒയാസിസ് കൊമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് പാലക്കാട് കഞ്ചിക്കോട് ബ്രൂവറി പ്ലാന്റ് അനുവദിച്ച മന്ത്രിസഭാ തീരുമാനം അഴിമതിയുടെ ഗന്ധമുള്ളതാണെന്നും ഈ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും കെ പി സി...

“വളരെയധികം വിഷമമുണ്ട്, രാജാവിനെ പോലെ സന്യാസിമാരെ വിളിച്ചു നാളെ മഹാസമാധി നടത്തും ; ആന്തരികാവയവ പരിശോധന ഫലം വന്നാലും പേടിയില്ല”; മകൻ സനന്ദൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു....

News Admin

29874 POSTS
0 COMMENTS
spot_img