News Admin

29853 POSTS
0 COMMENTS

സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണം: മൂന്ന് പേർ കസ്റ്റഡിയിൽ; അപകടനില തരണം ചെയ്തു താരം

മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്...

വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സംഭവം കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനു തൊട്ടുപിന്നാലെ

കോഴിക്കോട്: കോഴിക്കോട് വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനല്‍കുമാർ(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീർഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം...

വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത് കാണുമ്പോള്‍ ചിരിയാണ് വരുന്നത്; ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച്‌ ജസ്പ്രീത് ബുമ്ര

മുംബൈ: അടുത്ത മാസം പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റില്‍ പരിക്കുമൂലം കളിക്കാനാകില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച്‌ ഇന്ത്യൻ പേസര്‍ ജസ്പ്രീത് ബുമ്ര. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുമ്രക്ക്...

മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പ്: “ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തത് സംശയാസ്പദം; വോട്ടർ പട്ടിക പുറത്തു വിടണം” ; രാഹുല്‍ ഗാന്ധി

ദില്ലി : മഹാരാഷ്ട്രാ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഇപ്പോഴും സംശയങ്ങൾ തീർന്നിട്ടില്ലെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിനിടെ ഒരു കോടി വോട്ടർമാരെ പുതുതായി ചേർത്തത് സംശയാസ്പദമാണെന്നും വോട്ടർമാരുടെ പട്ടിക പുറത്തു...

335 കിലോ കഞ്ചാവും 6.5 കിലോ എംഡിഎംഎയും 16 ഗ്രാം കൊക്കെയ്നും; കഴിഞ്ഞ വർഷം നഗര പരിധിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ച്‌ മംഗളൂരു പൊലീസ്

മംഗളൂരു: കഴിഞ്ഞ വർഷം നഗര പരിധിയില്‍ നിന്ന് പിടികൂടിയ മയക്കുമരുന്നുകള്‍ നശിപ്പിച്ച്‌ മംഗളൂരു പൊലീസ്. 6 കോടി 80 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളാണ് പൊലീസ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെ മുള്‍കി വ്യവസായ...

News Admin

29853 POSTS
0 COMMENTS
spot_img