News Admin
29863 POSTS
0 COMMENTS
News
വിവിധ അപകടങ്ങളിലായി മൂന്ന് പേർക്ക് പരുക്ക്; മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പാലാ: വിവിധ അപകടങ്ങളിലായി മൂന്ന് പേർക്ക് പരിക്ക്. പാലാ - പൊൻകുന്നം റൂട്ടിൽ 12ാം മൈലിൽ ബസും വാനും കൂട്ടിയിടിച്ച് ബസ് യാത്രക്കാരൻ പൈക സ്വദേശി അലൻ ജോസിന് (23)പരുക്കേറ്റു. ഉച്ചയോടെയായിരുന്നു അപകടം....
Crime
വായ്പാ തിരിച്ചടവ് വൈകി; ഡോക്ടറുടെ വീട്ടില്‍കയറി വയോധികരായ അച്ഛനേയും അമ്മയേയും മര്‍ദിച്ചതായി പരാതി
കൊച്ചി: വായ്പാ തിരിച്ചടവ് വൈകിയതിനെത്തുടര്‍ന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരന്‍ ഡോക്ടറുടെ വീട്ടില്‍കയറി വയോധികരായ അച്ഛനേയും അമ്മയേയും മര്‍ദിച്ചതായി പരാതി. പരിക്കേറ്റ കൊണ്ടോട്ടി സ്വദേശി കുട്ടന്‍, ഭാര്യ പത്മിനി എന്നിവരെ ചുങ്കത്തെ സ്വകാര്യ...
News
പ്രകൃതിയോടും ജനങ്ങളോടുമുള്ള കടുത്ത അപരാധമാണിത്; കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല
കൊല്ലം: മന്ത്രിസഭാ യോഗം പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിച്ച തീരുമാനം വൻ അഴിമതിയെന്ന് രമേശ് ചെന്നിത്തല. പ്രകൃതിയോടും ജനങ്ങളോടുമുള്ള കടുത്ത അപരാധമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്നും ഒയാസിസിന്...
News
പരപ്പനങ്ങാടിയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു
മലപ്പുറം: മലപ്പുറം പരപ്പനങ്ങാടി പുത്തൻ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. കണ്ണൂർ ആലംമൂട് സ്വദേശി അരുണ്‍ കുമാർ (41) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് അപകടം. കോട്ടയത്ത്...
Kottayam
പാലാ സബ്ജില്ലാ കായികമേളയിൽ ചരിത്ര വിജയം നേടി കൊച്ചു കൊട്ടാരം എൽ.പി . സ്കൂളിലെ കുട്ടികൾ
പാലാ : മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ചു നടന്ന സബ് ജില്ലാ കായികമേളയിലും കൊച്ചു കൊട്ടാരം എൽ പി സ്കൂൾ മികച്ച വിജയം നേടി. മാർച്ച് പാസ്റ്റിൽ രണ്ടാം സ്ഥാനത്തോടെ കായികമേളയിൽ...

