News Admin
29836 POSTS
0 COMMENTS
News
പിണറായിയിൽ ദേവസ്വം ഭൂമി കയ്യേറി പിഡബ്ല്യുഡി റസ്റ്റ് ഹൗസ് പണിയുന്നു; പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്
കണ്ണൂർ: പിണറായിയില്‍ ദേവസ്വം ഭൂമി കൈയേറി റെസ്റ്റ് ഹൗസ് പണിയുന്നതിനെതിരെ പരാതിയുമായി ദേവസ്വം ഊരാളൻ രംഗത്ത്. കേളാലൂർ ദേവസ്വത്തിന് വേണ്ടി രണ്ടാം ഊരാളനായ അടിമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയാണ് പരാതി നല്‍കിയത്. ജില്ലാ...
General News
ഗോപൻ സ്വാമി സമാധി വിവാദം: “മരണ സർട്ടിഫിക്കറ്റ് എവിടെയെന്ന് ഹൈക്കോടതി; അച്ഛന്റേത് മരണമല്ല, സമാധിയെന്ന് മകൻ”; അന്വേഷണത്തിൽ ഇടപെടേണ്ട സാഹചര്യം ഇല്ലന്ന് കോടതി
തിരുവനന്തപുരം : അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിച്ച് നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും...
Kottayam
വന നിയമ ഭേദഗതി നിർദ്ദേശങ്ങൾ പിൻവലിച്ചില്ലെങ്കിൽ കേരള കോൺഗ്രസ് എം പ്രത്യക്ഷ സമരത്തിലേക്ക്
കോട്ടയം: വന്യമൃഗശല്യം കൂട്ടുന്നതിനും, വനം ഉദ്യോഗസ്ഥർക്ക് കൂടുതൽ അധികാരം നൽകുന്നതുമായ പുതിയ വന നിയമ ഭേദഗതി പിൻവലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾക്ക് കടക്കാൻ കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു....
News
ചന്ദ്രനിലേക്ക് പുതിയ രണ്ട് ലാൻഡറുകൾ വിക്ഷേപിച്ച് സ്പേസ് എക്‌സ്
ഫ്ലോറിഡ: 2025ന്‍റെ തുടക്കത്തില്‍ രണ്ട് പുതിയ ചാന്ദ്ര പര്യവേഷണ ദൗത്യങ്ങള്‍ക്ക് ശുഭാരംഭം. രണ്ട് സ്വകാര്യ കമ്പനികളുടെ ആളില്ലാ ലൂണാര്‍ ലാന്‍ഡറുകള്‍ നാസ സഹകരണത്തോടെ അമേരിക്കന്‍ കമ്പനിയായ സ്പേസ് എക്‌സ് ഇന്ന് വിജയകരമായി വിക്ഷേപിച്ചു....
General News
കള്ളക്കടല്‍ പ്രതിഭാസം; കേരള- തമിഴ്‌നാട് തീരങ്ങളില്‍ കടലാക്രമണത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം
തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തില്‍ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലില്‍ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള-...

