News Admin

29824 POSTS
0 COMMENTS

തൂക്കുപാലം ഉള്ളാട്ടിൽ ഭാസ്‌കരൻ

തൂക്കുപാലം ഉള്ളാട്ടിൽ ഭാസ്‌കരൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് ജനുവരി 15 ബുധനാഴ്ച അഞ്ച് മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : ശാന്തമ്മ നരിയംപാറ കണയിക്കൽ കുടുംബാംഗം. മക്കൾ: മിനിമോൾ, അനിൽ , സുനിൽ....

സ്പേഡെക്സ് ഡോക്കിംങ്; നാലാം നാലാം ശ്രമത്തിനൊരുങ്ങി വീണ്ടും ഐഎസ്ആര്‍ഒ

ബെംഗളൂരു: മൂന്ന് തവണ ഡോക്കിംഗ് പരീക്ഷണം മാറ്റിവച്ച ഉപഗ്രഹങ്ങളെ കൂട്ടിച്ചേർക്കാൻ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നാളെ രാവിലെ ഒരു ശ്രമം കൂടി നടത്തും. വീണ്ടും സാങ്കേതിക പ്രശ്‌നം കണ്ടെത്തുകയാണെങ്കില്‍ ഇസ്രൊയുടെ സ്പേഡെക്സ്...

കോട്ടയം നഗരസഭയുടെ 211 കോടി രൂപ കാണാനില്ല..! കാണാതായത് ഏഴു ബാങ്കുകളിൽ നിന്നുള്ള കോടികൾ; വർഷങ്ങളായുള്ള വെട്ടിപ്പിന്റെ കണക്ക് പുറത്ത് വന്നത് ഓഡിറ്റ് വഴി; മൂന്നരക്കോടി തട്ടിയ വെട്ടിപ്പുകാരൻ പുറത്ത് കറങ്ങുമ്പോൾ വീണ്ടും...

കോട്ടയം: നഗരസഭയുടെ ബാങ്ക് അക്കൗണ്ടിൽ കാണേണ്ട 211 കോടി രൂപ കാണാനില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. ഏഴു ബാങ്കുകളുടെ അക്കൗണ്ടുകളിൽ ചെക്ക് വഴി നൽകേണ്ട തുകയാണ് കാണാനില്ലാത്തത്. മൂന്നരക്കോടി രൂപ പെൻഷൻ ഫണ്ടിൽ നിന്നും...

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ്; അനുശാന്തിക്ക് സുപ്രീം കോടതിയിൽ നിന്നും ജാമ്യം

ദില്ലി: പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തിക്ക് സുപ്രീംകോടതിയില്‍ നിന്നും ജാമ്യം. ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന അനുശാന്തിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി...

അരവിന്ദ് കെജ്രിവാളിന് ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണി; സുരക്ഷ ശക്തമാക്കി

ദില്ലി: അരവിന്ദ് കെജ്രിവാളിന്  ഭീഷണി. ഖലിസ്ഥാൻ അനുകൂലികളുടെ ഭീഷണിയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് കെജ്രിവാളിന്റെ സുരക്ഷ ശക്തമാക്കി. അതേ സമയം മദ്യ നയക്കേസില്‍  ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വിചാരണ...

News Admin

29824 POSTS
0 COMMENTS
spot_img