മറയൂർ: വീണ്ടും വിവാദ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി എംഎല്‍എ. അടിച്ചാല്‍ ശക്തമായി തിരിച്ചടിക്കണമെന്നും ഇല്ലെങ്കില്‍ പാർട്ടിയോടൊപ്പം ഒരു പട്ടിപോലും നില്‍ക്കില്ലെന്നുമായിരുന്നു എംഎം മണിയുടെ പ്രസംഗം.പാർട്ടിയുടെ കൂടെനിന്നാല്‍ കേസുകളില്‍ പ്രതികളാകുമെന്ന മുന്നറിയിപ്പും...
മൊഹാലി: മൊഹാലിയിൽ ബഹുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ സ്വദേശി ദൃഷ്ടി വർമ്മയാണ് മരിച്ചത്. അപകടത്തിൽ കെട്ടിട ഉടമകൾക്ക് എതിരെ പൊലീസ് കേസ് എടുത്തു. പർവീന്ദർ സിംഗ്, ഗഗൻദീപ് സിംഗ്...
തിരുവല്ല : ഇരവിപേരൂർ വെള്ളപ്പൊക്ക ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇരവിപേരൂർ നെല്ലാട് വള്ളംകുളം പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഇരവിപേരൂർ പഞ്ചായത്തിലെ മണ്ണേട്ട് പാടം നികത്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനെതിരെ കേരള കോൺഗ്രസ് ഇരവിപേരൂർ മണ്ഡലം കമ്മിറ്റിയുടെ...
ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ ദേശീയപാതയില്‍ വീണ്ടും അപകടമരണം. വെളളിയാഴ്ച ഉച്ചക്ക് പട്ടണക്കാട് പുതിയകാവിനു സമീപം ബൈക്കിടിച്ചു വയോധികന്‍ മരിച്ചു. അരൂര്‍ പഞ്ചായത്ത് 21-ാം വാര്‍ഡ് അമ്പനേഴത്ത് വാസവന്‍(85)ആണ് മരിച്ചത്. മകളുടെ വീട്ടിലേക്കു പോകാന്‍...