News Admin

29457 POSTS
0 COMMENTS

രാജീവ്‌ചെമ്പകശ്ശേരി ബിഎൻപി (അംബേദ്കർ) സംസ്ഥാന പ്രസിഡന്റ്

കോട്ടയം:ബഹുജൻ നാഷണൽ പാർട്ടി സംസ്ഥാന പ്രസിഡന്റായി രാജീവ് ചെമ്പകശ്ശേരിയെ തെരഞ്ഞെടുത്തതായിബിഎൻപി ദേശീയ പ്രസിഡന്റ് പ്രമോദ് കൂരീൽ അറിയിച്ചു. പി ഡി അനിൽകുമാർ(സംസ്ഥാന കൺവീനർ) റെജിആനിക്കാട് (സംസ്ഥാന ജനറൽ സെക്രട്ടറി)സുരേഷ് എസ് വട്ടപ്പാറ, കൊല്ലം,...

നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനം: 32 മരണം; നിരവധി പേർക്ക് പരുക്ക്

നേപ്പാൾ: നേപ്പാളിലും ടിബറ്റിലും ഉണ്ടായ ഭൂചലനത്തിൽ 32 മരണം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഇന്ത്യയിലും അനുഭവപ്പെട്ടു. ബിഹാറിലും, കൊൽക്കത്തയിലും പ്രകമ്പനമുണ്ടായി. രാവിലെ 6.35 നാണ് ഭൂചലനമുണ്ടായത്. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93...

ശ്രീലങ്കയിൽ മോശം കാലാവസ്ഥ; ഇസ്താംബൂൾ കൊളംബോ ടർക്കിഷ് വിമാനം തിരുവനന്തപുരത്ത് ഇറക്കി

തിരുവനന്തപുരം: മോശം കാലാവസ്ഥയെത്തുടർന്നു ഇസ്താംബൂളില്‍നിന്നും - കൊളംബോയിലേക്ക് പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറക്കി. തുർക്കിയിലെ ഇസ്താംബൂളില്‍ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട ടർക്കിഷ് വിമാനമാണ് ഇന്ന് രാവിലെ 6.51ന് തിരുവനന്തപുരത്തെ അന്താരാഷ്ട്ര ടെർമിനലില്‍...

ജോജുവിന്റ പണി ഒടിടിയിലേത്തുന്നു; എവിടെ, എന്ന് കാണാം?

ജോജു ജോര്‍ജ് നായകനായി വന്ന ചിത്രമാണ് പണി. സംവിധാനം നിര്‍വഹിച്ചതും ജോജു ജോര്‍ജാണ്.  വൻ ഹിറ്റായി മാറിയിരുന്നു പണി. ജോജു ജോര്‍ജിന്റെ പണി ഒടുവില്‍ ഒടിടിയിലേക്കും എത്തുകയാണ്.ജോജു ജോര്‍ജ് ചിത്രം സോണിലിവിലൂടെയാണ് ഒടിടിയില്‍...

എച്ച്‌എംപിവി; നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയിലും എച്ച്‌എംപി വൈറസ് സ്ഥിരീകരിച്ചു. നാഗ്പൂരില്‍ രണ്ട് കുട്ടികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. ലക്ഷണങ്ങളോടെ ജനുവരി മൂന്നിനാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ...

News Admin

29457 POSTS
0 COMMENTS
spot_img