നെടുമങ്ങാട്: തിരുവനന്തപുരം പനവൂരിൽ വീട്ടമ്മയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ. ആറ്റിൻപുറം സ്വദേശി ഷിജുവാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ബേക്കറി ജീവനക്കാരിയായ യുവതി തനിക്കൊപ്പം താമസിക്കണം എന്ന് പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്. ഈമാസം പന്ത്രണ്ടാം...
വൈക്കം: വേലിയേറ്റം തടഞ്ഞുനിർത്തി അസമയങ്ങളിൽ തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നതുമൂലം തീരപ്രദേശത്ത് വെള്ളം കയറുന്നത് തീരവാസികളെ ദുരിതത്തിലാക്കുന്നു. വേമ്പനാട്ടുകായൽ ആഴം കൂട്ടി പോള പായൽ നീക്കി മലിനീകരണം തടയാൻ നടപടി സ്വീകരിക്കണമെന്ന് മത്സ്യ...
തലയോലപ്പറമ്പ് :ക്രിസ്തുമസ് ഗീതങ്ങൾക്കൊപ്പം ചുവട് വച്ച നൂറു കണക്കിന് സാന്താ ക്ലോസുമാർ തിരുപ്പിറവിയുടെ വരവറിയിച്ചപ്പോൾ തലയോലപ്പറമ്പിന്റെ രാജവീഥികൾ ആത്മ ഹർഷത്തിലായി. ഭൂമിയിൽ സമാധാനം എന്ന പേരിൽ തലയോലപ്പറമ്പ് മേഖലയിലെ ഇരുപത്...
കോഴിക്കോട്: മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനത്തില്‍ അന്വേഷണം ഊർജിതമാക്കിയെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടു. എന്നാല്‍ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന്...
ഉദയനാപുരം: ഫിഷറീസ് വകുപ്പും പടിഞ്ഞാറെക്കര നവോദയ ഫിഷ് ഫാമിംഗ് ക്ലബും സംയുക്തമായി നടത്തിവരുന്ന എം ബാങ്ക്മെൻ്റ് മൽസ്യ കൃഷിയിലൂടെ ഉൽപാദിപ്പിക്കുന്ന മത്സ്യത്തിൻ്റെ വിപണനത്തിനും മറ്റ് മത്സ്യകർഷകരുടെ മത്സ്യവും മറ്റ് കാർഷിക ഉൽപന്നങ്ങളും വിറ്റഴിക്കാനായി...