News Admin

16008 POSTS
0 COMMENTS

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം; മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്; നിര്‍മ്മാണം നിർത്തിവയ്ക്കാൻ പഞ്ചായത്തിന്‍റെ നിർദ്ദേശം

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് വേണ്ടിയുള്ള മുസ്ലിം ലീഗിന്റെ വീട് നിര്‍മ്മാണത്തില്‍ നിയമ കുരുക്ക്. വീട് നിർമ്മാണം നിർത്തിവയ്ക്കാൻ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കൾക്ക് നിർദ്ദേശം നൽകിയത്. ലാൻഡ്...

ജനാധിപത്യ കേരള കോൺഗ്രസ് അംഗം വിനു ജോബ് ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ചു; കേരള കോൺഗ്രസിൽ ചേർന്നു പ്രവർത്തിക്കും

കോട്ടയം: ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയം ജില്ല ഓഫീസ് ചാർജ് സെക്രട്ടറിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ വിനു ജോബ് പാർട്ടി അംഗത്വവും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്ഥാനവും രാജിവെച്ച് മാതൃ സംഘടനയായ...

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: ലിസ്റ്റിൻ സ്റ്റീഫനെ പ്രതി ചേർക്കണമെന്ന ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

കൊച്ചി : Aമഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനെ പ്രതിച്ചേർക്കണമെന്ന പരാതിക്കാരന്റെ ആവശ്യത്തിൽ റിപ്പോർട്ട്‌ തേടി കോടതി. എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് മരട് പൊലീസിനോട് റിപ്പോർട്ട് തേടിയത്....

കോട്ടയം ജില്ലയിൽ വനിതാ കമ്മിഷൻ അദാലത്ത്; 15 പരാതികൾ തീർപ്പാക്കി

കോട്ടയം: തൊഴിലിടങ്ങളിൽ വനിതകൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനുള്ള ആഭ്യന്തര സമിതികൾ (ഐ.സി.സി) പലയിടത്തും രൂപീകരിച്ചിട്ടില്ലെന്നും രൂപീകരിച്ച സമിതികൾ ചിലയിടങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും വനിതാ കമ്മിഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ.ആഭ്യന്തരസമിതികൾ ശക്തമാക്കുന്നതിൻറെ ഭാഗമായി...

ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം : നവരാത്രി നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു

ആലപ്പുഴ : ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി...

News Admin

16008 POSTS
0 COMMENTS
spot_img