News Admin

29286 POSTS
0 COMMENTS

ഓല ഇലക്ട്രിക് സ്കൂട്ടറുടെ തകരാർ ; ആലപ്പുഴ പൂങ്കാവിലെ ഓല ഷോറുംപടിക്കൽ പ്രതിഷേധ കൂട്ടായ്മ നടത്തി ഉപഭോക്താക്കൾ 

ആലപ്പുഴ പൂങ്കാവിലുള്ള ഓല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിന് മുമ്പിൽ ഈ വാഹനം വാങ്ങി കബളിപ്പിക്കപ്പെട്ട ഉപഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മ  നടത്തി. ഓല കൺസ്യൂമേഴ്സ് ആക്ഷൻ കൗൺസിൽ കൺവീനർ പി.ആർ.സതീശൻ അദ്ധ്യക്ഷത വഹിച്ചു.കോട്ടയം ജില്ലാ...

ഇലക്ഷൻ കാലത്ത് പിരിച്ച പണം പാർട്ടിയ്ക്ക് കൊടുക്കാറില്ല ; തിരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് പിരിവിൽ എച്ച്.സലാമിന് എതിരെ ആരോപണവുമായി ജി.സുധാകരൻ 

ആലപ്പുഴ: തെരഞ്ഞെടുപ്പ്​ കാലത്തെ ഫണ്ട്​ പിരിവിൽ എച്ച്​. സലാമിനെതി​രെ ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. അയാൾക്ക്​ വിവരമുണ്ടോ. ഇലക്ഷൻ ഫണ്ട്​ പിരിച്ച്​ പാർട്ടിക്ക് കൊടുക്കാറില്ല. അത്​ അഴിമതിയാണ്​. തെരഞ്ഞെടുപ്പിൽ...

ഉസ്​ബകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം: സിബിഐ അന്വേഷണം വേണം: ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ. പി ശശികല

ആലപ്പുഴ: ഉസ്​ബകിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണ​മെന്ന്​ ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി. ശശികല. ഹരിപ്പാട്​ പിലാപ്പുഴ പുതുക്കാട്ട്​ സുപ്രഭാതം വീട്ടിൽ ബസന്തിന്‍റെ മകൾ സാവരിയെ (22) കൊന്നത്​...

എടത്വയിൽ സോളാർ ബാറ്ററി മോഷണക്കേസ്: രണ്ടാം പ്രതിയായ കുറുമ്പനാടം സ്വദേശിയെ ചങ്ങനാശ്ശേരിയിൽ നിന്നും പിടികൂടി എടത്വ പോലീസിന്റെ പിടിയിൽ

എടത്വ: സോളാർ ബാറ്ററി മോഷണക്കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതിയെ എടത്വ പോലീസ് അറസ്റ്റ് ചെയ്തു. കുറമ്പനാടം പാലാമറ്റം, പരിയാരത്ത് മലയേൽ വീട്ടിൽ ആകാശ് പി. എ. (21) ആണ് പിടിയിലായത്. ചങ്ങനാശ്ശേരി മാർക്കറ്റ്...

നെയ്യാറ്റിൻകരയിൽ 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു : നടപടി എക്‌സൈസിൻ്റ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി

തിരുവനന്തപുരം : ഓപ്പറേഷൻ തണ്ടർ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നെയ്യാറ്റിൻകരയിൽ എക്സൈസ് റേഞ്ച് സംഘത്തിൻ്റെ മിന്നൽ പരിശോധന. വീട്ടിൽ നിന്നും 1200 കിലോയോളം നിരോധിത പാൻമസാല ഉത്പന്നങ്ങൾ പിടികൂടി. നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച്...

News Admin

29286 POSTS
0 COMMENTS
spot_img