തിരുവനന്തപുരം : കേരള ഗവർണർക്ക് മാറ്റം. നിലവിൽ ബിഹാർ ഗവർണറായ ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. അഞ്ച് വർഷ കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാൻ...
സിറിയ: ക്രൈസ്തവ ഭൂരിപക്ഷ നഗരത്തിൽ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയുടെ ഹൃദയ ഭാഗത്ത് ഒരുക്കിയ ക്രിസ്മസ് ട്രീയാണ് ഒരു സംഘം...
ദില്ലി : ജമ്മുകാശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് 5 സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരിക്കേറ്റു. പൂഞ്ചിലെ ബൽനോയ് മേഖലയിലെ മെന്ഥാറിലാണ് അപകടമുണ്ടായത്. സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് 350 അടി താഴ്ചയുള്ള...
പൂവന്തുരുത്ത്: ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് 24കാരന് പരിക്കേറ്റു. കോട്ടയം പൂവന്തുരുത്ത് മാലിയില്‍ റെജിയുടെ മകൻ മുകില്‍ (24)നാണ് പരിക്കേറ്റത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടര്‍ ഇന്ന് വൈകിട്ട് 7 മണിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ...
കോട്ടയം : ബിജെപി ജില്ലാ ഓഫിസിൽ (എ ബി വജ്പെയ് ഭവനിൽ) ക്രിസ്മസ് ആഘോഷം നടന്നു.ബിജെപി സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി കേക്ക് മുറിച് ആഘോഷത്തിന് തുടക്കം കുറിച്ചു..ശേഷം...