തിരുവനന്തപുരം: സ്ത്രീധനപീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിലെ പ്രതി കിരണിന് 30 ദിവസത്തെ പരോള്‍. പൊലിസ് റിപ്പോർട്ട് എതിരായിട്ടും ജയില്‍ മേധാവിയാണ് പരോള്‍ അനുവദിച്ചത്. 10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്....
കോട്ടയം: കെ.കെ റോഡിൽ പള്ളിക്കത്തോട് പതിനെട്ടാം മൈലിൽ സ്വകാര്യ ബസിനെ അമിത വേഗത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഓവർടേക്ക് ചെയ്ത സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി. സ്വകാര്യ - കെ.എസ്.ആർ.ടി.സി...
കോട്ടയം : പെരുവ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് പുതുവത്സര ആഘോഷവും കുടുംബസംഗമവും അസിസ്റ്റന്റ് ഗാവർണർ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. പ്രസിഡന്റ് റോയ് ചെമ്മനം അധ്യക്ഷത വഹിച്ചു....
കണ്ണൂർ: കണ്ണൂരില്‍ പൂട്ടിയിട്ടിരുന്ന വീട്ടില്‍ നിന്ന് സ്വർണവും പണവും കവർന്നു. 12 സ്വർണ നാണയങ്ങളും രണ്ട് പവന്റെ സ്വർണമാലയും 88,000 രൂപയും മോഷണം പോയി. വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്.
തളാപ്പ്...
പാറമ്പുഴ : കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ ക്രിസ്മസ് നവവത്സര ആഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കോട്ടയം സംസ്കൃതി ഫൌണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ...