കൊച്ചി: എറണാകുളം ആലുവയില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. മാറമ്പള്ളി സ്വദേശി മണിയാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10യോടെയാണ് സംഭവം. മണിക്ക് സ്ട്രോക്ക് വന്ന്...
സിഡ്നി : ബോർഡർ ഗവാസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാല് റണ്ണിൻ്റെ നിർണായക ലീഡ്. പരിക്കേറ്റ ബുംറ രണ്ടാം സെഷന് ശേഷം ബൗൾ ചെയ്യാതിരുന്ന മത്സരത്തിലാണ് ഇന്ത്യ ലീഡ് പിടിച്ചത്. ഇന്ത്യയുടെ...
സിഡ്നി : നിർണായകമായ അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനം ബുംറ പരിക്കേറ്റ് കളം വിട്ടു. ഇന്ന് തുടക്കത്തില്‍ ബൗള്‍ ചെയ്ത ബുംറ രണ്ടാം സെഷനില്‍ ആദ്യ ഓവർ എറിഞ്ഞ ശേഷം കളം വിടുക...
ന്യൂഡല്‍ഹി: സിപിഎം സഹയാത്രികനും പാര്‍ട്ടിയുടെ പ്രധാന ഫണ്ടുദാതാക്കളില്‍ ഒരാളുമായ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ ഒരു വര്‍ഷത്തെ ലോട്ടറി വിറ്റുവരവ് 15,000 കോടിയുടേതെന്ന് ഇ ഡി വെളിപ്പെടുത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 2014ല്‍ ആരംഭിച്ച...
ചങ്ങനാശേരി : കേരളത്തിലെ തങ്ങളുടെ അഞ്ചാമത്തെ മാള്‍ ലുലു ഗ്രൂപ്പ് കോട്ടയത്ത് ആരംഭിക്കുന്നത് കഴിഞ്ഞ ഡിസംബർ 14 നാണ്. പാലക്കാട്, കോഴിക്കോട് മാളുകള്‍ക്ക് സമാനമായ രീതിയിലുള്ള മിനി മാളാണ് എംസി റോഡിന് സമീപം...