തിരുവനന്തപുരം: സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി തെരഞ്ഞെടുപ്പ് ഓഫീസർ. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരാണുള്ളത്. അതില്‍ 1,43,69,092 സ്ത്രീ വോട്ടർമാരും 1,34,41,490 പുരുഷ വോട്ടർമാരുമാണ്. കൂടുതല്‍ വോട്ടർമാർ ഉള്ള ജില്ല മലപ്പുറവും...
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാല്‍ വാഹനത്തില്‍ ഉണ്ടായിരുന്നവർ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.
തിരുവല്ലയില്‍ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ്...
ആലപ്പുഴ: ആലപ്പുഴ കാട്ടൂരില്‍ കെട്ടിയിട്ട നിലയില്‍ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ...
കൽപ്പറ്റ : വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡൻറ് പി എം ആസ്യയ്ക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം പാസായി. ജനതാദൾ മെമ്പർ ബെന്നി ചെറിയാൻ യുഡിഎഫിന് അനുകൂലമായി...
തലയോലപറമ്പ് : ആർട്ട് മീഡിയയും ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും ചേർന്ന് തലയോല പറമ്പ്സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ വാനനിരീക്ഷണ പരിപാടി കാൻഫെഡ്...