News Admin

69171 POSTS
0 COMMENTS

സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവിലെ പൊങ്കാല ഡിസംബർ 13ന്

തിരുവനന്തപുരം: കേരളത്തിലെ പ്രസിദ്ധമായ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ വ്രതാനുഷ്ഠാനത്തോടെ എത്തുന്ന പ്രമുഖ സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവില്‍ പൊങ്കാല ഡിസംബർ 13ന് നടക്കും. പൊങ്കാലയുടെ വരവറിയിച്ചു...

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ തീരുമാനമായി; ആദ്യ മത്സരം നവംബർ 16ന് താഴത്തങ്ങാടിയിൽ

ആലപ്പുഴ: സിബിഎൽ അനിശ്ചിതത്വത്തെ തുടർന്ന് മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ തീരുമാനമായി. ആറു സ്ഥലങ്ങളിലായിട്ടായിരിക്കും വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയില്‍ നടക്കും. ചാമ്പ്യന്‍സ് ബോട്ട് ലീഗ്...

സര്‍ക്കാര്‍ 10 കോടി നല്‍കിയിട്ടും കമ്പനി ശമ്പളം നല്‍കുന്നില്ല; 108 ആംബുലൻസ് ജീവനക്കാരുടെ സമരം 4ാം ദിവസത്തിലേക്ക്

കൊച്ചി: ശമ്പളം നൽകാത്തതിനെ തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക്. 2010 ല്‍ ആരംഭിച്ച 108 ആംബുലൻസ് പദ്ധതിയില്‍ ആദ്യമായിട്ടാണ് ഇത്രയും ദിവസം സർവീസ് നിർത്തിവച്ചുകൊണ്ടുള്ള സമരം...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ നിരന്തര മോഷണം; ഇന്ന് ആറാം വാർഡിൽ നിന്നും ബാഗും പണവും മോഷണം പോയി; പൊലീസ് യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാർ എന്തിനാണ് ആശുപത്രിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ മോഷണം പതിവാകുന്നതായി പരാതി. ആശുപത്രിയിലെ ആറാം വാർഡിൽ നിന്നും ഇന്ന് കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്ക്് പണവും ബാഗും രേഖകളും നഷ്ടമായതായാണ് ഏറ്റവും ഒടുവിൽ പുറത്ത്...

ഗുരുതര അണുബാധയുള്ള 19കാരിയ്ക്ക് ആംബുലൻസ് ലഭ്യമാക്കിയില്ല; ഡോക്ട‍ര്‍ മോശമായി പെരുമാറിയെന്ന് കുടുംബം

തൊടുപുഴ: ഗുരുതര അണുബാധയുള്ള പെണ്‍കുട്ടിക്ക് ജില്ലാ ആശുപത്രിയില്‍ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരില്‍ സ്വദേശിയായ പത്തൊൻപതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍, ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. ഒക്ടോബ‍ർ 30-നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

News Admin

69171 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.