News Admin

73493 POSTS
0 COMMENTS

പൂരം കലക്കൽ; ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം...

“ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ല”; നിവേദനത്തിൽ നിർദേശവുമായി കേരളം

തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തിൽ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു. ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിൻ്റെ നിർദേശം....

എസ്എഫ്ഐഒ അന്വേഷണം; ദില്ലി ഹൈക്കോടതി സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് വീണ്ടും പരിഗണിക്കും

ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ...

യുണൈറ്റഡിന് വീണ്ടും തോൽവി; ലിവർപൂളിന് വമ്പൻ വിജയം; സമനിലക്കുരുക്കഴിക്കാതെ ചെൽസി

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ വിജയം നേടി ലിവർപൂൾ. ടോട്ടനത്തിനെ മൂന്നിനെതിരെ ആറു ഗോളിന് തകർത്താണ് ലിവർപൂൾ തേരോട്ടം തുടർന്നത്. മുഹമ്മദ് സലയുടെയും, ലൂയിസ് ഡയസിന്റെയും ഇരട്ടഗോളുകളാണ് ലിവർപൂളിന് വിജയവഴി വിശാലമാക്കി...

വിറ്റാമിനുകൾ, നാരുകൾ, ആൻ്റി ഓക്‌സിഡൻ്റുകൾ…നിസാരക്കാരനല്ല കിവിപ്പഴം

വിറ്റാമിനുകൾ, നാരുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് കിവിപ്പഴം. ഭക്ഷണത്തിൽ കിവി ഉൾപ്പെടുത്തുന്നത് വിവിധ രോ​ഗങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. കിവിയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു. കിവിയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ...

News Admin

73493 POSTS
0 COMMENTS
spot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.