കൊച്ചി: പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കടന്നുകളഞ്ഞത്, എറണാകുളം മൂക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്.
പൊലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയിലെ ഡോറിന്റെ വാതില്‍...
ദില്ലി: ഉത്തരേന്ത്യ അതി ശൈത്യത്തിലേക്ക്. കനത്ത മൂടല്‍ മഞ്ഞിനെ തുടർന്ന് ദില്ലിയില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തണുപ്പ് കൂടിയതോടെ വായുമലിനീകരണവും രൂക്ഷമായി. വായുഗുണനിലവാരം അതീവ ഗുരുതര വിഭാഗത്തില്‍. വായു ഗുണനിലവാര സൂചികയില്‍ ഇന്ന്...
അയ്യർകുളങ്ങര:ചെറു ധാന്യങ്ങളുടെ പോഷകഗുണത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകാനായി ചെറു ധാന്യങ്ങൾ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷ്യ വിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.കേക്ക്, റാഗിപേട,ലഡു,ദോശ, പുട്ട്,കുറുക്ക്,അട, സമൂസ, പായസം, വരക് ഉപ്പുമാവ് തുടങ്ങി നിരവധി വിഭവങ്ങളാണ്...
കൊച്ചി: എറണാകുളം മുളന്തുരുത്തി പള്ളിയിൽ സംഘർഷം. മുളന്തുരുത്തി സി ഐ മനേഷ് കെ പി അടക്കം മൂന്ന് പോലീസുകാർക്ക് പരുക്കേറ്റു. മുളന്തുരുത്തി മർത്തോമൻ ഓർത്തഡോക്സ് പള്ളിയിലെയും യാക്കോബായ പള്ളിയിലെയും വിശ്വാസികളുടെ സംഘർഷത്തിനിടയിലാണ് സംഭവം.
ഇന്നലെ...
മറവൻതുരുത്ത്: കുലശേഖരമംഗലം കൊച്ചങ്ങാടി- മേക്കര റോഡിലെ മംഗലത്തുപാലം തകർന്നു. അരനൂറ്റാണ്ടു പഴക്കമുള്ള പാലം അപകട നിലയിലായിട്ട് നാളുകളായെങ്കിലും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശവാസികൾ കൊച്ചങ്ങാടി-മേക്കര റോഡിലേക്ക് എത്തുന്നത് ഈ പാലത്തിലൂടെയായിരുന്നു....