വെള്ളൂർ:ഇനി ഞാൻ ഒഴുകട്ടെ മൂന്നാം ഘട്ടം വെള്ളൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി. പുല്ലും പായലും വളർന്നു തിങ്ങി നീരൊഴുക്കു നിലച്ച ചക്കാലതോട് ശുചീകരിച്ച് നീരൊഴുക്കു സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്...
തൃശ്ശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനിയനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി ചന്ദ്രമണിയാണ് സഹോദരൻ സത്യനെ (45) ഒറ്റവെട്ടിന് കൊലപ്പെടുത്തിയത്. മദ്യ ലഹരിയിലായിരുന്നു ചന്ദ്രമണി കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട സത്യന്റെ ഭാര്യയ്ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് സംഭവ...
കാക്കനാട് : വാർത്ത തയ്യാറാക്കുന്നതിന് വിവരങ്ങൾ ശേഖരിച്ച കാരണത്താൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമം. തൃക്കാക്കര .നഗരസഭ കൗൺസിലർ എം ജെ ഡിക്സൺ ദീപിക റിപ്പോർട്ടറും ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയനിൽ കേരള ഘടകത്തിൽ നിന്നുള്ള...
വൈക്കം:സമഗ്ര ശിക്ഷാ കേരള പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കേന്ദ്രത്തിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കെഎസ്ടിഎയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ജില്ലാതല മാർച്ചും ധർണയും സംഘടിപ്പിച്ചു. വൈക്കം ബിഎസ്എൻഎൽ...
കോഴിക്കോട്: ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ കൂടി പൊലീസ് പിടികൂടി. ഇതോടെ നാല് പേരുൾപ്പെട്ട അക്രമി സംഘത്തിലെ എല്ലാവരും പിടിയിലായത്. ഇന്ന് കോഴിക്കോട് നിന്നാണ് കേസിലെ പ്രതികളായ...