തിരുവനന്തപുരം : ഓര്‍ത്തഡോക്സ് യാക്കോബായ സഭകള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ആറുപള്ളികളിലും തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി നിര്‍ദേശം. ഹര്‍ജികള്‍ വീണ്ടും പരിഗണിച്ച് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ഭരണത്തില്‍ നിലവിലെ സ്ഥിതി തുടരണം. ആറ്...
തണുപ്പ് കാലത്ത് വിവിധ ആരോഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. പനി, ജലദോഷം, ചുമ എന്നിവയാണ് പ്രധാനമായി പലരേയും അലട്ടുന്ന പ്രശ്നം. പ്രതിരോധശേഷി കൂട്ടുന്നത് വിവിധ സീസണൽ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. തണുപ്പ് കാലത്ത് വിവിധ ഹെർബൽ...
കാഞ്ഞിരപ്പള്ളി : ഫയർഫോഴ്സ് ബസ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി കവാടത്തിന് മുൻപിൽ കുടുങ്ങി. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരികെ മടങ്ങിയ അഗ്നിരക്ഷാസേനയുടെ മലപ്പുറത്തെ ആപ്ത മിത്ര വോളണ്ടിയേഴ്സിന്റെ ബസാണ് ദേശീയപാതയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക്...
കൊച്ചി : സംസ്ഥാനത്തെ പൊലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനെ കൂടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പിറവം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവില്‍ പൊലീസ് ഓഫീസർ രാമമംഗലം സ്വദേശിയായ ബിജുവിനെയാണ് ആത്മഹത്യ ചെയ്ത...
തിരുവല്ല :നന്നൂർ കൊച്ചുപറമ്പിൽ ചന്ദ്രൻപിള്ള (72) നിര്യാതനായി. ഭാര്യ : പരേതയായ ശ്രീലത. മക്കൾ : ശ്രീകാന്ത്, പരേതനായ ചന്ദ്രജിത്, ചന്ദ്രപ്രസാദ്. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.