കോട്ടയം : അസോസിയേഷൻ ഓഫ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി കോട്ടയം സ്വദേശി ഡോ.സി.എസ്.മധുവിനെ തിരഞ്ഞെടുത്തു. കോട്ടയം ആർപ്പുക്കര സ്വദേശിയാണ് ഇദ്ദേഹം.45 വർഷമായി മെഡിക്കൽ രംഗത്ത് പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് അസോസിയേഷൻ...
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറുടെ പേരിലടക്കം തട്ടിപ്പിന് ശ്രമമെന്ന് പരാതി. കളക്ടർ ഡി ആർ മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാർ പലരോടും പണം ആവശ്യപ്പെട്ടതായാണ് പരാതി.
വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ...
ഹൈദരാബാദ് : അല്ലു അർജുൻ ആരാധകർക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേലാണ് നടപടി. ഹൈദരാബാദ് സ്വദേശിയായ രാജ്‌കുമാർ നൽകിയ പരാതിയിലാണ് കേസെടുത്തത്. അല്ലു...
മലപ്പുറം: ആരോപണ വിധേയനായ അസി. കമാൻഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. എസ്.ഒ.ജിയിലെ അസി. കമാൻഡൻറ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ. 2023ല്‍ പൊലീസില്‍ നടത്തിയ മികച്ച സേവനം...