അയ്മനം കല്ലുമട – കുഴിത്താർ പുത്തൻപറമ്പിൽ സുകുമാരൻ

അയ്മനം: കല്ലുമട – കുഴിത്താർ പുത്തൻപറമ്പിൽ സുകുമാരൻ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഏപ്രിൽ 29 തിങ്കളാഴ്ച രാവിലെ 11.00 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : പരിപ്പ്, മുല്ലവിരുത്തിയിൽ കുടുംബാംഗം രാജമ്മ. മക്കൾ: സുജയ്മോൻ, സജിമോൻ. മരുമക്കൾ: ജിനു, സുജിന..

Hot Topics

Related Articles