അതിരമ്പുഴ ചേമ്പുംകാലയിൽ ജാസ്മിൻ അഷ്‌റഫ്‌ നിര്യാതയായി 

അതിരമ്പുഴ: അതിരമ്പുഴ ചേമ്പുംകാലായിൽ  ജാസ്മിൻ അഷ്‌റഫ്‌ (63) നിര്യാതയായി.സംസ്കാരം തിങ്കൾ 12 നു നീലിമംഗലം ജുമാമസ്ജിദിൽ. ഭർത്താവ് പരേതനായ അഷ്‌റഫ്‌.മക്കൾ : ഫാസിൽ (ലൈൻമാൻ, അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ ) സുലൈഖാ , മരുമക്കൾ : ഷഹന,ബിലാൽ

Hot Topics

Related Articles