കോട്ടയത്തെ പ്രമുഖ വ്യവസായി വെള്ളാപ്പള്ളി ബാബൂജി

കോട്ടയം : വെള്ളാപ്പള്ളി ബ്രദേഴ്‌സിന്റെയും ബാക് വാട്ടർ റിപ്പിൾസിന്റെയും ഉടമ വെള്ളാപ്പള്ളി ബാബൂജി (മാത്യു അലക്സ്, 63) അന്തരിച്ചു. ഭൗതിക ശരീരം ഇന്ന് (ശനി) വൈകുന്നേരം 05.00 മണിക്ക് കണ്ടഞ്ചിറ കവലക്കു സമീപമുള്ള ഭവനത്തിൽ കൊണ്ടുവരും. സംസ്കാര ശുശ്രൂഷകൾ നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 03.00 മണിക്ക് ഭവനത്തിൽ. സംസ്കാരം 04.00 മണിക്ക് പേരൂർ സെന്റ് സെബാസ്റ്റ്യൻസ് ക്നാനായ പള്ളിയിൽ.
ഭാര്യ: ബിന്ദു വിതുര ഇടശ്ശേരി കുടുബാംഗമാണ്
മക്കൾ: പ്രിയ മാത്യു, അലക്സ് മാത്യു
മരുമക്കൾ: വിശാഖ് എബ്രഹാം (വാഴയിൽ, വെളിയനാട്), ടാനിയ അന്ന തോമസ് (പൊട്ടൻകുളം, കൂട്ടിക്കൽ)

Advertisements

Hot Topics

Related Articles