ബംഗ്ലാദേശിനെ തകർത്ത് വിൻഡീസ് വിജയവഴിയിൽ; വിൻഡീസ് വിജയം മൂന്ന് റണ്ണിന്

യുഎഇ: ട്വന്റി-20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ വിൻഡീസിന് ജയം. മൂന്ന് റൺസിനാണ് വെസ്റ്റ് ഇൻഡീസ് വിജയം. വിൻഡീസ് ഉയർത്തിയ 143 ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

ജയത്തോടെ വിൻഡീസ് സെമി സാധ്യത നിലനിർത്തി.
അതേ സമയം ബംഗ്ലാദേശിന്റെ സെമി പ്രവേശം ഏറെക്കുറെ പ്രതിസന്ധിയിലുമായി.

Hot Topics

Related Articles