കുമളിയിൽ ബൈക്ക് ഇടിച്ചു വഴിയാത്രക്കാരനു പരുക്കേറ്റു

പാലാ : റോഡ് കുറുകെ കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചു പരുക്കേറ്റ കുമളി അമരാവതി സ്വദേശി കെ.എൻ.രാജ‌നെ( 79) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ കുമളി ഒന്നാം മൈൽ ഭാഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles