അടിച്ചു കയറി തൂത്തുവാരി ബി.ജെ.പി; തകർന്നടിഞ്ഞ് ഇടിഞ്ഞു വീണ് കോൺഗ്രസും ബി.എസ്.പിയും; പിടിച്ചു നിന്ന് എസ്.പി; സമയം -09.55

ഒരു കാലത്ത് യുപിയിൽ കരുത്തിന്റെ പ്രതീകമായിരുന്ന കോൺഗ്രസും, ബി.എസ്.പിയും തകർന്നു തരിപ്പണമായി. രണ്ടക്കം തികയ്ക്കാനാവാതെ രണ്ടു കക്ഷികൾക്കും അടിപതറിയപ്പോൾ, കുതിച്ച് കയറിയിരിക്കുകയാണ് ബി.ജെ.പി. ബിജെപിയുടെ പടയോട്ടത്തിനിടയിലും പിടിച്ച് നിന്ന് നിലമെച്ചപ്പെടുത്തിയിരിക്കുകയാണ് എസ്.പി.

Advertisements

ഉത്തർപ്രദേശ്
ബി.ജെ.പി – 284
കോൺഗ്രസ് – 05
ആം ആദ്മി – 00
എസ്.പി – 104
ബി.എസ്.പി -04
മറ്റുള്ളവർ – 03


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബ്
ബി.ജെ.പി – 04
കോൺഗ്രസ് – 17
ആം ആദ്മി – 84
എസ്.പി – 00
ബി.എസ്.പി -00
മറ്റുള്ളവർ – 11

ഉത്തരാഖണ്ഡ്
ബി.ജെ.പി – 40
കോൺഗ്രസ് – 28
ആം ആദ്മി – 00
എസ്.പി – 00
ബി.എസ്.പി -00
മറ്റുള്ളവർ – 02

ഗോവ
ബി.ജെ.പി – 18
കോൺഗ്രസ് – 11
ആം ആദ്മി – 01
എസ്.പി – 00
ബി.എസ്.പി – 00
മറ്റുള്ളവർ – 07

മണിപ്പൂർ
ബി.ജെ.പി – 24
കോൺഗ്രസ് – 14
ആം ആദ്മി – 00
എസ്.പി – 00
ബി.എസ്.പി – 00
മറ്റുള്ളവർ – 21

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.